"കുൻ‌വർ സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
lifetime, stub
വരി 19:
}}
1857-ലെ [[ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം|ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ]] മുന്‍നിരനേതാക്കളില്‍ ഒരാളായിരുന്നു ഇന്നത്തെ [[ബിഹാർ|ബിഹാറിലെ]] ജഗദീഷ്പൂരിന്റെ താലൂക്ക്ദാറായിരുന്ന രജപുത്ര രാജവംശത്തിലെ '''ബാബു കുന്‍‌വർ സിങ്'''. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുന്നതിനായി വിദേശാധിപത്യത്തിനെതിരായ വികാരമല്ലാതെ മറ്റേതെങ്കിലും സങ്കുചിതചിന്താഗതിളുള്ളതായി കാണുന്നില്ല. 80-ആം വയസ്സിലാണ് അദ്ദേഹം പട നയിച്ചത്. 1857 ലെ സമരചരിത്രം അദ്ദേഹത്തെ നായകപദവിയിലാണ് കാണുന്നത്. 1777-ല്‍ ജനനം രേഖപ്പെടുത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ മരണം 1858 ഏപ്രിൽ 26-നായിരുന്നു.
 
{{lifetime|1777|1858|UNKNOWN|ഏപ്രിൽ 23}}
[[Category:ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനികള്‍]]
 
{{bio-stub}}
 
[[en:Babu Kunwar Singh]]
[[hi:बाबू कुंवर सिंह]]
 
[[Category:ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനികള്‍]]
"https://ml.wikipedia.org/wiki/കുൻ‌വർ_സിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്