"ജയിംസ് ഏൾ റേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാളത്തിലാക്കി
വരി 1:
{{Infobox Criminal
|subject_name = Jamesജയിംസ് Earl Rayഎള്‍റേ
|image_name = James Earl Ray.gif
|image_size = 176px
|image_caption =
|date_of_birth = {{Birth date|1928|03|10}}
|place_of_birth = [[Alton, Illinois|Alton]], [[Illinois]]ആള്‍ടണ്‍, [[USAഇല്ലിനോയി]]
|date_of_death = {{Death date and age|1998|04|23|1928|03|10}}
|place_of_death = [[Nashville, Tennessee|Nashville]]നാഷ്‌വില്‍, [[Tennesseeടെന്നസി]]
|alias =
|conviction = [[കൊലപാതകം]], [[ജയില്‍]] ചാടല്‍, <br> ആയുധം ഉപയോഗിച്ചുള്ള മോഷണം, രേഖകളില്‍ കൃത്രിമം കാണിക്കല്‍
|conviction = [[Murder]], [[prison escape]], <br> armed [[robbery]], [[forgery]]
|penalty = 99 years imprisonment
|status = deceased
|occupation =
|spouse = Annaഅന്ന Sandhuസന്‍ധു (divorcedവിവാഹമോചിതയായി)
|parents = Jamesജയിംസ് Geraldജെറാള്‍ഡ് Rayഎള്‍റേ
|children =
}}
[[അമേരിക്ക|അമേരിക്കന്‍]] ഐക്യനാടുകളിലെ കറുത്തവർഗ്ഗക്കാരുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതി ജീവൻ‌വെടിഞ്ഞ [[മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍|മാർട്ടിൻ ലൂഥർ കിംഗിന്റെ]] ഘാതകനാണ് '''ജയിംസ് എൾ‌റേ'''. 1968 ൽ മെംഫിസിൽ വെച്ചാണ് കിംഗിനു വെടിയേറ്റത്. ഘാതകനായ ജയിംസ് എൾ‌റേ ഒരു കുറ്റവാളിയായിരുന്നു. 1967 ൽ തടവുചാടി രക്ഷപെട്ട ജയിംസ് റേ മെഫിസിൽ സ്വന്തം മുറിയുടെ ബാൽക്കണിയിൽ നിൽക്കുകയായിരുന്ന കിംഗിനെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് [[ലണ്ടന്‍|ലണ്ടനിലേക്ക്]] ഒളിച്ചു കടന്ന ഇയാൾ [[ബ്രസല്‍സ്|ബ്രസൽ‌സിലേക്ക്]] ഒളിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ പിടിക്കപ്പെടുകയാണുണ്ടായത്. കുറ്റ സമ്മതം നടത്തിയ ഇയാൾക്ക് 99 വർഷത്തെ തടവാണ് ശിക്ഷ വിധിക്കപ്പെട്ടത്.
 
== അവലംബം ==
* മാതൃഭൂമി ഹരിശ്രീ 2008 ജനുവരി 19
 
[[Category:പ്രമുഖരെ വധിച്ചവര്‍]]
[[en:James Earl Ray]]
"https://ml.wikipedia.org/wiki/ജയിംസ്_ഏൾ_റേ" എന്ന താളിൽനിന്ന് ശേഖരിച്ചത്