"നന്തനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

new article (stub)
 
(ചെ.)No edit summary
വരി 1:
നന്തനാര്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ട പ്രശസ്ത [[മലയാളം|മലയാള]]സാഹിത്യകാരനായ പി.സി. ഗോപാലന്‍ (ജനനം - [[1926]], മരണം [[1974]]) [[അങ്ങാടിപ്പുറം|അങ്ങാടിപ്പുറ]]ത്ത് ജനിച്ചു. ഇന്ത്യന്‍ സൈന്യത്തില്‍ ഉദ്യോഗസ്ഥനായിരുന്ന നന്തനാര്‍ ഒരു നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. ഏഴു നോവലുകളും ഒരു നാടകവും പതിനൊന്ന് കഥാസമാഹാരങ്ങളും രചിച്ചു. ആത്മാവിന്റെ നോവുകള്‍ എന്ന നോവല്‍ 1963-ല്‍ [[കേരള സാഹിത്യ അക്കാദമി അവാര്‍ഡ്]] നേടി. ഈ നോവല്‍ ഇംഗ്ലീഷിലും ഹിന്ദിയിലും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
 
==കൃതികള്‍==
വരി 6:
*ഉണ്ണിക്കുട്ടന്റെ ഒരു ദിവസം ([[1966]])
*അനുഭവങ്ങള്‍ ([[1975]])
*ഒരു വര്‍ഷകാല രാത്രി
*മഞ്ഞക്കെട്ടിടം
*അറിയപ്പെടാത്ത മനുഷ്യജീവികള്‍
*അനുഭൂതികളുടെ ലോകം
===ചെറുകഥകള്‍===
*തോക്കുകള്‍ക്കിടയിലെ ജീവിതം ([[1957]])
Line 13 ⟶ 17:
*ഇര ([[1972]])
*ഒരു സൌഹൃദ സന്ദര്‍ശനം ([[1974]])
*നെല്ലും പതിരും
 
{{Stub}}
"https://ml.wikipedia.org/wiki/നന്തനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്