"തിരക്കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
 
==തിരക്കഥകള്‍ മലയാളസാഹിത്യത്തില്‍==
മലയാള [[സാഹിത്യത്തിലെ]] പല പ്രമുഖരും തിരക്കഥകള്‍, എന്ന നവീനമായ സാഹിത്യ ശാഖയിലൂടെ [[സിനിമ]] എന്ന മാധ്യമത്തിന്റെ വളര്‍ച്ചക്ക്‌ സഹായമായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. [[എം ടി വാസുദേവന്‍ നായര്‍]], [[പി. പത്മരാജന്‍]] എന്നിവര്‍ മലയാളത്തിലെ പ്രമുഖരായ തിരക്കഥാകൃത്തുകളാണ്.
 
{{stub|Screenplay}}
"https://ml.wikipedia.org/wiki/തിരക്കഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്