"യൂസുഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 131:
സിഹാസനവും മുദ്രമോതിരവും താന്‍ സ്വീകരിച്ചുകൊള്ളാമെന്നും. കിരീടം ആഡംബരത്തിനുള്ളതാണെന്നും. അതെന്റെ പിതാക്കന്മാര്‍ ഉപയോഗിച്ചിട്ടില്ലെന്നും. അല്ലാഹുവിന്റെ ദൗത്യം വഹിക്കുന്ന നബിമാര്‍ കിരീടം ധരിക്കുക പതിവില്ലെന്നും യൂസുഫ്നബി പറഞ്ഞു.
 
===യൂസുഫ്നബിയുടെ രാജ്യഭരണം===
 
മിസ്ര്‍ രാജ്യത്തിന്റെ ഭരണാധികാരിയായ യൂസുഫ്നബി ജനങ്ങളെ വിളിച്ചുകൂട്ടിയിട്ട് അടുത്തവര്‍ഷത്തില്‍ ഒരു ചാണ്‍ ഭൂമിപോലും ക്യഷിചെയ്യാതെ കിടക്കരുതെന്ന് കല്പിച്ചു. വിത്തും, ക്യഷിക്കുള്ള ഉപകരണങ്ങളും, പ്രവ്യത്തിക്കാര്‍ക്കുള്ള ചിലവും രാജധാനിയില്‍നിന്നു നല്‍കി. മുന്‍ വര്‍ഷത്തേക്കാള്‍ ഉല്പനങ്ങള്‍ സമ്യദ്ധിയായി ഉണ്ടായി. അത്യാവശ്യം മാത്രം ചിലവുചെയ്ത് ബാക്കിയുള്ളത് വിത്ത് കതിരായും, ധാന്യമായും സൂക്ഷിച്ചുവെച്ചു. ഇത്തരത്തില്‍ ഏഴുവര്‍ഷം ക്യഷിനടത്തി. അങ്ങനെ മിസ്റില്‍ വലിയൊരു ധാന്യശേഖരമുണ്ടായി.
"https://ml.wikipedia.org/wiki/യൂസുഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്