"ജയിംസ് ഏൾ റേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[അമേരിക്ക|അമേരിക്കന്‍]] ഐക്യനാടുകളിലെ കറുത്തവർഗ്ഗക്കാരുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതി ജീവൻ‌വെടിഞ്ഞ [[മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍|മാർട്ടിൻ ലൂഥർ കിംഗിന്റെ]] ഘാതകനാണ് '''ജയിംസ് എൾ‌റേ'''.1968 ൽ മെംഫിസിൽ വെച്ചാണ് കിംഗിനു വെടിയേറ്റത്.ഘാതകനായ ജയിംസ് എൾ‌റേ ഒരു കുറ്റവാളിയായിരുന്നു.1967 ൽ തടവുചാടി രക്ഷപെട്ട ജയിംസ് റേ മെഫിസിൽ സ്വന്തം മുറിയുടെ ബാൽക്കണിയിൽ നിൽക്കുകയായിരുന്ന കിംഗിനെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.തുടർന്ന് ലണ്ടനിലേക്ക് ഒളിച്ചു കടന്ന ഇയാൾ ബ്രസൽ‌സിലേക്ക് ഒളിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ പിടിക്കപ്പെടുകയാണുണ്ടായത്.കുറ്റ സമ്മതം നടത്തിയ ഇയാൾക്ക് 99 വർഷത്തെ തടവാണ് ശിക്ഷ വിധിക്കപ്പെട്ടത്.
== അവലംബം ==
മാതൃഭൂമി ഹരിശ്രീ 2008 ജനുവരി 19
"https://ml.wikipedia.org/wiki/ജയിംസ്_ഏൾ_റേ" എന്ന താളിൽനിന്ന് ശേഖരിച്ചത്