"അമു ദര്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
മൊത്തം 2400 കി.മീ. നീളമുള്ള അമു ദര്യയുടെ 1450 [[കി.മീ.]] സഞ്ചാരയോഗ്യമാണ്. പ്രതിവര്‍ഷം 55 [[ഘനകിലോമീറ്റര്‍]] [[ജലം]] ഈ നദിയിലൂടെ ഒഴുകുന്നു. [[പാമീര്‍]] പര്‍വതരയില്‍നിന്നുത്ഭവിച്ച് [[ആറൽ|ആറല്‍ കടലില്‍]] പതിക്കുന്ന ഈ നദി, [[തുര്‍ക്ക്മെനിസ്താന്‍]], [[ഉസ്ബെക്കിസ്ഥാന്‍|ഉസ്ബക്കിസ്താന്‍]] എന്നീ രാജ്യങ്ങളിലൂടെ കട്ന്നുപോകുന്നു. 5,34,739 [[ച.കി.മീ]] വിസ്തൃതിയുള്ള നദിയുടെ [[നീർത്തടം‍]], [[ അഫ്ഗാനിസ്താന്‍]], [[താജിക്കിസ്താന്‍]] എന്നിവിടങ്ങളില്‍ പരന്നുകിടക്കുന്നു. [[സോര്‍ക്കുല്‍]]/[[വിക്റ്റോറിയ തടാകം|വിക്ടോറിയ തടാകത്തിൽ]] നിന്നുത്ഭവിക്കുന്ന [[പാമീര്‍ നദി|പാമീര്‍ നദിയാണ്]] അമു ദാര്യയയുടെ പ്രഭവങ്ങളിലൊന്ന്. പാമീര്‍ പര്‍വതനിരകളിലെതന്നെ [[വഖാൻ ഇടനാഴി|വഖാന്‍ ഇടനാഴിയിലുള്ള]] [[വാഘ്ജിര്‍]] താഴ്വരയിലെ [[ഹിമാനി|ഹിമാനികളിലൊന്നാണ്]] ഇതിന്‍റെ മറ്റൊരു പ്രഭവം.
 
== ഇതും കാണുക ==
*[[ട്രാൻസോക്ഷ്യാന]]
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/അമു_ദര്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്