"അൽ-റാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 18:
}}
 
ഒരു [[പേര്‍ഷ്യ|പേര്‍ഷ്യക്കാരനായ]]<ref>{{Citation
| last =Robinson
| first =Victor
വരി 46:
| id =
| isbn =0415200369
}}</ref> [[ആല്‍ക്കെമി|ആല്‍ക്കെമിസ്റ്റും]], [[രസതന്ത്രം|രസതന്ത്രജ്ഞനും]], [[വൈദ്യശാസ്ത്രം|ഭിഷഗ്വരനും]], [[തത്ത്വചിന്ത|തത്ത്വചിന്തകനും]], പണ്ഡിതനുമാണ്‌ '''അബൂബക്കര്‍ മുഹമ്മദ് ഇബ്നു സകരിയ്യ റാസി''' (സകരിയ്യ റാസി, പേര്‍ഷ്യന്‍ زكريای رازی) (865 ഓഗസ്റ്റ് 26, റായ്യ് - 925, റായ്യ്). ലത്തീനില്‍ റാസെസ് അല്ലെങ്കില്‍ റാസിസ് എന്നും അറിയപ്പെടുന്നു. ഒരു ബഹുശാസ്ത്ര പ്രതിഭയായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു,<ref>History of civilizations of Central Asia, Motilal Banarsidass Publ., ISBN 8120815963, vol. IV, part two, p. 228.</ref> ഇസ്‌ലാമിക ഭിഷഗ്വരിലെ വലിയ പ്രതിഭകളിലൊരാളായും എഴുത്തുകാരന്‍ എന്ന നിലയില്‍ നൈപുണ്യമുള്ള വ്യക്തിയായും കരുതപ്പെടുന്നു.<ref>{{Harvtxt|Browne|2001|p=44}}</ref>
 
വൈദ്യം, ആല്‍ക്കെമി, സംഗീതം, തത്ത്വചിന്ത എന്നീ മേഖലകളിലെ അടിസ്ഥാനപരമായ പല കാര്യങ്ങളും അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. ശാസ്ത്രത്തിന്റെ വ്യത്യസ്ത മേഖലകളിലായി ഇരുനൂറില്‍ കൂടുതല്‍ ഗ്രന്ഥങ്ങളും ലേഖനങ്ങളും അദ്ദേഹം രചിച്ചതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. പേര്‍ഷ്യന്‍, ഗ്രീക്ക്, ഇന്ത്യന്‍ തുടങ്ങിയ വൈദ്യങ്ങളില്‍ നല്ല അറിവുണ്ടായിരുന്ന ഇദ്ദേഹം സ്വന്തം നിരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളും വഴി വൈദ്യശാസ്ത്രത്തിന്‌ ഏതാനും സംഭാവനകളും നല്‍കിയിട്ടുണ്ട്.<ref>Hakeem Abdul Hameed, [http://www.salaam.co.uk/knowledge/hakeems.php Exchanges between India and Central Asia in the field of Medicine]</ref>
"https://ml.wikipedia.org/wiki/അൽ-റാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്