"കെയ്റോ അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: {{Infobox Airport | name = കെയ്റോ അന്താരാഷ്ട്ര വിമാനത്താവളം | nativename-a = مطار القاه...
 
No edit summary
വരി 38:
'''കെയ്റോ അന്താരാഷ്ട്ര വിമാനത്താവളം''' ഈജിപ്തിലെ പൊതുമേഖലാ വിമാനത്താവളമാണ്. ഈജിപ്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഇത്. കെയ്റോ നഗരത്തിന്‍റെ വടക്ക്-കിഴക്കായി നഗരത്തിലെ വാണിജ്യ മേഖലയില്‍ നിന്ന് 15 കിലോ മീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
[[ഒര്‍ ടാംബോ അന്താരാഷ്ട്ര വിമാനത്താവളം]] കഴിഞ്ഞാല്‍ ആഫ്രിക്കയിലെ തിരക്കേറിയ വിമാനത്താവളമാണ് കെയ്റോ അന്താരാഷ്ട്ര വിമാനത്താവളം.
==ടെര്‍മിനലുകള്‍==
===ഒന്നാം ടെര്‍മിനല്‍===
സ്വകാര്യവും വാണിജ്യേതരവുമായ എയര്‍ക്രാഫ്റ്റ് സേവനങ്ങളും ഈ ടെര്‍മിനലില്‍ ലഭ്യമാണ്. ഒന്നാം ടെര്‍മിനല്‍ ഓള്‍ഡ് എയര്‍പോര്‍ട്ട് എന്നാണ് പൊതുവേ അറിയപ്പെടുന്നത്. വിവിധ മദ്ധ്യ-കിഴക്കന്‍ എയര്‍ലൈനുകളും ഈ ടെര്‍മിനല്‍ ഉപയോഗിക്കുന്നു. ആകെ മൊത്തം 12 ഗേറ്റുകളാണ് ഇവിടെയുള്ളത്.
===രണ്ടാം ടെര്‍മിനല്‍===
1986-ലാണ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള എയര്‍ലൈനുകളാണ് ഇവിടെ വരുന്നത്.
<!--
== എയര്‍ലൈനുകള്‍ ==