"ടിയാൻഷാൻ പർവതനിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഏഷ്യയിലെ പര്‍വ്വതനിരകള്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു
No edit summary
വരി 1:
{{prettyurl|Tian Shan}}
[[മധ്യേഷ്യ|മധ്യേഷ്യയിലെ]] [[ചൈന]], [[പാക്കിസ്താന്‍]],[[ ഇന്ത്യ]],[[ കസാഖ്സ്താന്‍കസാഖ്സ്താൻ]], [[കിര്‍ഗിസ്താന്‍]] എന്നിവിടങ്ങളിലായി പരന്നു കിടക്കുന്ന പര്‍വതനിരയാണ്‌ '''ടിയാന്‍ഷാന്‍'''. [[ഹിമാലയ]] നിരകളുമായി സംഗമിക്കുന്ന ടിയാന്‍ഷാന്‍ ഏതാണ്ട് 2800 കി.മീ. നീണ്ടു കിടക്കുന്നു. ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ജെന്‍ഗിഷ് ഷോകുസു. ഉയരം 7439 മീറ്റര്‍ ഉയരമുള്ള ഇത് കിര്‍ഗിസ്താനിലാണ്. രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി കസാഖ്-കിര്‍ഗിസ്താന്‍ അതിര്‍ത്തിയിലെ ഖാന്‍ ടെന്‍ഗ്രിയിലാണ്. 7010 മീറ്ററാണ് ഇതിന്റെ ഉയരം‍.
 
[[be:Цянь-Шань]]
"https://ml.wikipedia.org/wiki/ടിയാൻഷാൻ_പർവതനിര" എന്ന താളിൽനിന്ന് ശേഖരിച്ചത്