"ഇസ്‌ലാമിലെ ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[Image:Eidulfitr meal.jpg|[[മലേഷ്യ|മലേഷ്യയിലെ]] ഈദുല്‍ ഫിത്‌ര്‍, Malaysia|thumb]]
ഇസ്ലാമില്‍ പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളാണുള്ളത്<ref>http://www.answering-islam.org/Gilchrist/Vol1/8a.html</ref>, [[ഈദുല്‍ ഫിത്‌ര്‍|'''ഈദുല്‍ ഫിത്‌റും''']] [[ഈദുല്‍ അദ്‌ഹ|'''ഈദുല്‍ അദ്‌ഹയും''']]. ഈ രണ്ടാഘോഷങ്ങളും മുസ്ലിം ലോകത്ത് സാര്‍വത്രികമായി കൊണ്ടാടപ്പെടുന്നതാണ്. [[റമദാന്‍]] വ്രതാനുഷ്ടാനത്തോടനുബന്ധിച്ചാണ്മാസത്തിലെ വ്രതാനുഷ്ടാനത്തിന്‌ സമാപ്തി കുറിച്ച് [[ശവ്വാല്‍]] ഒന്നിനാണ്‌ ഈദുല്‍ പിത്‌ര്‍ ആഘോഷിക്കപ്പെടുന്നതെങ്കില്‍ പ്രവാചകന്‍ [[ഇബ്രാഹിം|ഇബ്രാഹീമിന്റേയും]] പുത്രന്‍ [[ഇസ്മായീല്‍|ഇസ്മായീലിന്റേയും]] സ്മരണയിലും [[ഹജ്ജ്|ഹജ്ജിനോട]]നുബന്ധിച്ചുമാണ് ഈദുല്‍ അദ്‌ഹ ആഘോഷിക്കുന്നത്. എന്നാല്‍ [[നബിദിനം]](മീലാദുന്നബി), [[മുഹറം]] പോലുള്ള ആഘോഷങ്ങള്‍ ചിലെ അവാന്തര വിഭാഗങ്ങളില്‍ മാത്രം പരിമിതമാണ്. നബിദിനം ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ വ്യാപകമായും മുഹറം [[ഷിയാ ഇസ്ലാം|ശിയാക്കളും]] കോണ്ടാടുന്നു. ഇവയെക്കൂടാതെ പ്രാദേശികമായ ചന്ദനക്കുടം പോലുള്ള ആഘോഷങ്ങളും ഉണ്ട്. [[സലഫി]]കള്‍ പോലുള്ള ചില വിഭാഗങ്ങള്‍ ഇവയെ അനിസ്ലാമികവും പുത്തനാചാരവുമെന്ന് വിമര്‍ശിക്കുന്നു. കൂടാതെ [[ലൈലത്തുല്‍ ഖദ്‌ര്‍|ലൈലത്തുല്‍ ഖദര്‍]], [[ശബേ ബറാത്ത്]],[[ആശൂറ|ആശുറാ ദിനം]], [[അറഫാദിനം]] എന്നിങ്ങനെയുള്ള ആചരണങ്ങളും ഉണ്ട്.<ref>http://www.infoplease.com/spot/islamicholidays.html</ref>
 
==ആഘോഷങ്ങള്‍==
"https://ml.wikipedia.org/wiki/ഇസ്‌ലാമിലെ_ആഘോഷങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്