"അമു ദര്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
|caption = അമു ദാര്യ ഡെല്‍റ്റ ബഹിരാകാശത്തുനിന്നുള്ള ദൃശ്യം, നവംബര്‍ 1994
|origin = [[പാമീര്‍ പര്‍വതനിരകള്‍]]
|mouth = None,ഇല്ല. formerlyമുമ്പ് [[Aralആരല്‍ Seaകടല്‍]]
|basin_countries = [[Afghanistan|അഫ്ഗാനിസ്താന്‍]], [[Tajikistan|താജികിസ്താന്‍]], [[Turkmenistan|തുര്‍ക്കുമാനിസ്താന്‍]], [[Uzbekistan|ഉസ്ബക്കിസ്താന്‍]]
|length = {{convert|2400|km|mi|abbr=on}}
|elevation = ~{{convert|6000|m|ft|abbr=on}}
വരി 14:
[[മധ്യേഷ്യ|മധ്യേഷ്യയിലെ]] മുഖ്യ [[നദി|നദികളില്‍]] ഒന്നാണ്‌ '''അമു ദാര്യ'''. [[ഏദന്‍തോട്ടം|ഏദന്‍തോട്ടത്തിലെ]] നാല്‌ നദികളിലൊന്നായ [[ഗൈഹോണ്‍|ഗൈഹോണിനെ]] ഓര്‍മ്മിപ്പിക്കുന്ന [[ജയ്ഹോണ്‍]] എന്നാണ് ഈ നദി നാട്ടുകാരുടെ ഇടയില്‍ അറിയപ്പെടുന്നത്. [[അലക്സാണ്ടർ|അലക്സാണ്ടറുടെ]] ആക്രമണകാലം മുതലേ പാശ്ചാത്യർ ഇതിന്റെ '''ഓക്സസ്''' എന്നാണ് വിളിക്കുന്നത്. ഭാരതീയപുരാണങ്ങളിൽ [[ജംബുദ്വീപം|ജംബുദ്വീപത്തിന്റെ]] വടക്കേ അതിരായ '''വക്ഷു''' ഈ നദിയാണെന്ന് കരുതുന്നു<ref name=afghans8>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 8 - The Greeks|pages=125|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
മൊത്തം 2400 [[കി.മീ]]. നീളം വരുന്ന ഇതില്‍ 1450 [[കി.മീ]]. സഞ്ചാര യോഗ്യമാണ്. പ്രതി[[വര്‍ഷം]] 55 [[ഘന]] [[കിലോമീറ്റര്‍]] [[ജലം]] നല്‍കുന്നു ഈ നദി. [[പാമീര്‍]] പര്‍വതരയില്‍നിന്നുത്ഭവിച്ച് [[ആറല്‍]] [[കടലില്‍]] പതിക്കുന്ന ഈ നദി, [[തുര്‍ക്ക്മെനിസ്താന്‍]], [[ഉസ്ബക്കിസ്താന്‍]] എന്നീ രാജ്യങ്ങ്ലിലൂടെ കട്ന്നുപോകുന്നു. നദിയുടെ[[ ബേസിന്‍]][[ അഫ്ഗാനിസ്താന്‍]], [[താജിക്കിസ്താന്‍]] എന്നിവിടങ്ങളില്‍ പരന്നുകിടക്കുന്നു. നദീതട വിസ്തൃതി 5,34,739 [[ച.കി.മീ]]. വരും. [[സോര്‍ക്കുല്‍]]/[[ വിക്ടോറിയ]] [[തടാക]]ത്തില്‍നിന്നുത്ഭവിക്കുന്ന [[പാമീര്‍ നദി|പാമീറ്റ്]] നദിയാണ് അമു ദാര്യയയുടെ പ്രഭവങ്ങളിലൊന്ന്. പാമീര്‍ പര്‍വതനിരകളിലെതന്നെ [[വഖാന്‍]][[ ഇടനാഴി]]യിലുള്ള [[വാഘ്ജിര്‍]] [[താഴ്വര]]യിലെ[[ മഞ്ഞു]][[ഗുഹ]]കളിലൊന്നാണ് ഇതിന്‍റെ മറ്റൊരു പ്രഭവം.
 
==അവലംബം==
"https://ml.wikipedia.org/wiki/അമു_ദര്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്