"കുൻ‌വർ സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
1857 ലെ 1-ആം സ്വാതന്ത്ര്യ സമരത്തില്‍ മുന്‍നിര നേതാക്കന്മരില്‍ ഒരാളായിരുന്നു ജഗദീഷ്പൂരിന്റെ താലൂക്ക് ദാറായിരുന്ന രജപുത്ര രാജവംശത്തിലെ ബാബു കുന്‍‌വര് സിങ്ങ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുന്നതിനായി വിദേശാധിപത്യത്തിനെതിരായ വികാരമല്ലാതെ മറ്റേതെങ്കിലും സങ്കുചിതചിന്താഗതിളുള്ളതായി കാണുന്നില്ല. 80 - ആം വയസ്സിലാണ് അദ്ദേഹം പട നയിച്ചത്. 1857 ലെ സമരചരിത്രം അദ്ദേഹതെ നായകപദവിയിലാണ് കാണുന്നത്. 1777ല്‍ ജനനം രേഖപ്പെടുത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ മരണം 26 April 1858 ല്‍ അദ്ദേഹം മരണപ്പെടുകയും ചെയ്തുആയിരുന്നു.
"https://ml.wikipedia.org/wiki/കുൻ‌വർ_സിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്