"പേർഷ്യൻ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
(ചെ.)
[[അസ്സീറിയ|അസ്സീറിയയെ]] തകര്‍ത്തുകൊണ്ടു് നിലവില്‍ വന്ന [[ആര്യസാമ്രാജ്യം|ആര്യസാമ്രാജ്യമാണ്]] '''പേര്‍ഷ്യന്‍ സാമ്രാജ്യം''' അഥവാ '''പാരസിക സാമ്രാജ്യം'''<ref>പാരസിക രാജ്യമെന്നാണു് മലയാളത്തില്‍ പേര്‍ഷ്യ അറിയപ്പെട്ടിരുന്നതു്</ref>. അസ്സീറിയൻ - കൽദായ സാമ്രാജ്യങ്ങളുടെ തകര്‍ച്ച മുതൽ ഇസ്ലാമിക സാമ്രാജ്യ ഉദയം വരെയുള്ള കാലം (ക്രി.മു 550- ക്രി.വ. 641) പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെയും സംസ്കാരത്തിന്റെയും കാലമായിരുന്നു.
 
ക്രി മു രണ്ടാം സഹസ്രാബ്ദത്തില്‍ മദ്ധ്യേഷ്യയില്‍‍നിന്നു് [[മെസപ്പെട്ടോമിയമെസപ്പൊട്ടേമിയ|മെസപ്പെട്ടോമിയയിലേയ്ക്കു്]]യിലേയ്ക്കു് കുടിയേറിയ ആര്യന്‍മാരുടെ പിന്‍മുറക്കാരാണു് പേര്‍ഷ്യക്കാര്‍.
 
==ഗോത്രങ്ങളുടെ നാമവും ദേശനാമവും==
15,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/543741" എന്ന താളിൽനിന്ന് ശേഖരിച്ചത്