"വേലിയേറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Geo-term
അക്ഷരത്തെറ്റുകള്‍
വരി 1:
[[ചന്ദ്രന്‍|ചന്ദ്രന്റേയും]] [[സൂര്യന്‍|സൂര്യന്റേയും]] [[ഗുരുത്വാകര്‍ഷണം|ഗുരുത്വാകര്‍ഷണഫലായി]] ഉണ്ടാകുന്ന പ്രതിഭാസമാണ് '''വേലിയേറ്റം'''. ദിവസേന രണ്ട് തവണ വേലിയേറ്റഫലമായി സമുദ്രജലം ഉയരുന്നു. ഏറ്റവും ശക്തിയേറിയ വേലിയേറ്റങ്ങള്‍ [[അമാവാസി]], [[പൗര്‍ണ്ണമി]] ദിവസങ്ങളിലാണ് അനുഭവപ്പെടുന്നത്.
 
രണ്ട് വേലിയേറ്റങ്ങളിള്‍ക്കിടയിലെ ഇടവേള 12മണിക്കൂറും12 25മിനുട്ടുമാണ്മണിക്കൂറും 25 മിനുട്ടുമാണ്. അമാവാസി, പൗര്‍ണ്ണമി ദിവസങ്ങളിലുണ്ടാകുന്ന ശക്തിയേറിയ വേലിയേറ്റങ്ങളെ ''സ്പ്രിങ് റ്റൈഡ്'' എന്നാണ് പറയുന്നത്. ഏറ്റവും ശക്തികുറഞ്ഞവയെ ''നീപ് റ്റൈഡ്'' എന്നും പറയുന്നു. സമുദ്രത്തിന്റെ അടിത്തട്ടിലുള്ള സൂക്ഷ്മസസ്യങ്ങള്‍ പെരുകുന്നതുമൂലമുണ്ടാവുന്ന വേലിയേറ്റമാണ് ''ചുവപ്പു വേലിയേറ്റം''. തത്ഫലമായി മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നുചത്തുപൊങ്ങാറുണ്ട്. ''കടല്‍ക്കറ'' എന്നും ഇവയെ പറയുന്നു. സൂക്ഷ്മസസ്യങ്ങളായ ആല്‍ഗകളുടെ നിറവ്യത്യാസമനുസരിച്ച് വെള്ള, മഞ്ഞ, ഹരിതവേലിയേറ്റങ്ങളുണ്ടാവുന്നു.
 
രണ്ട് വേലിയേറ്റങ്ങളിള്‍ക്കിടയിലെ ഇടവേള 12മണിക്കൂറും 25മിനുട്ടുമാണ്. അമാവാസി,പൗര്‍ണ്ണമി ദിവസങ്ങളിലുണ്ടാകുന്ന ശക്തിയേറിയ വേലിയേറ്റങ്ങളെ ''സ്പ്രിങ് റ്റൈഡ്''എന്നാണ് പറയുന്നത്. ഏറ്റവും ശക്തികുറഞ്ഞവയെ ''നീപ് റ്റൈഡ്''എന്നും പറയുന്നു. സമുദ്രത്തിന്റെ അടിത്തട്ടിലുള്ള സൂക്ഷ്മസസ്യങ്ങള്‍ പെരുകുന്നതുമൂലമുണ്ടാവുന്ന വേലിയേറ്റമാണ് ''ചുവപ്പു വേലിയേറ്റം'' തത്ഫലമായി മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു. കടല്‍ക്കറ എന്നും ഇവയെ പറയുന്നു.സൂക്ഷ്മസസ്യങ്ങളായ ആല്‍ഗകളുടെ നിറവ്യത്യാസമനുസരിച്ച് വെള്ള, മഞ്ഞ, ഹരിതവേലിയേറ്റങ്ങളുണ്ടാവുന്നു.
* സാധാരണ ദിവസേന രണ്ട് വേലിയേറ്റങ്ങളാണുണ്ടാകുന്നത്. എന്നാല്‍ ദിവസം നാലുവേലിയേറ്റങ്ങളുണ്ടാവുന്ന സ്ഥലങ്ങളുണ്ട്. ഇതിനൊരുദാഹരണം [[ഇംഗ്ലണ്ട്|ഇം‌ഗ്ലണ്ടിലെ]] [[സൗത്താം‌പ്റ്റണ്‍]] ആണ്.
* വേലിയേറ്റതിരമാലകളീല്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിയ്ക്കുന്ന പ്രദേശങ്ങളാണ് ഫ്രാന്‍സിലെ ''ലാ റാന്‍സെ'', ഭാരതത്തിലെ ''കാംബേ ഉള്‍ക്കടല്‍'', ''കച്ച്'' എന്നിവ.
* [[ഭാരതം|ഭാരതത്തിലെ]] പ്രധാന വേലിയേറ്റ തുറമുഖമാണ് ഗുജറാത്തിലെ ''കാണ്ട്‌ല''.
* ലോകത്തില്‍ ഏറ്റവും കൂടുതല്‍ വേലിയേറ്റമനുഭവപ്പേടുന്നത് [[കാനഡ|കാനഡയിലെ]] ''ഫണ്ടി ഉള്‍ക്കടഉള്‍ക്കടലിലാണ്''ലിലാണ്.
 
{{Geo-term-stub}}
[[വിഭാഗം:ഭൂമിശാസ്ത്രം]]
"https://ml.wikipedia.org/wiki/വേലിയേറ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്