"പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22:
പ്രസിദ്ധമായ [[പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം|സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം]] സ്ഥിതി ചെയ്യുന്നതിനാല്‍ പയ്യന്റെ ഊര് എന്ന അര്‍ത്ഥത്തിലാണ് ഈ പേരു വന്നത്. [[സുബ്രഹ്മണ്യന്‍|സുബ്രഹ്മണ്യനെ]] പയ്യന്‍ എന്നും വിശേഷിപ്പിക്കാറുണ്ട്{{തെളിവ്}}.
==ഐതിഹ്യം==
ഐതിഹ്യമനുസരിച്ച് പരശുരാമന്‍ മഴുവെറിഞ്ഞു സിന്ധു സമുദ്രത്തില്‍ നിന്നും വീണ്ടെടുത്ത കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെയുള്ള കര ൬൪ ഗ്രമാങ്ങലായ്ടി വിഭജിച്ചു. ൩൨ മലയാള ഗ്രാമങ്ങളും ൩൨ തുളു ഗ്രാമങ്ങളും. അവസാന മലയാള ഗ്രാമം പയ്യന്നൂര്‍ ആയിരുന്നു. [[പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം|ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്ര]]മായിരുന്നു പയ്യന്നുരിന്റെ ഗ്രാമക്ഷേത്രം.[[തുളുവന്നൂര്‍]] ആയിരുന്നു തൊട്ടടുത്ത തുളുഗ്രാമം.
 
 
320

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/543488" എന്ന താളിൽനിന്ന് ശേഖരിച്ചത്