"സിർ ദര്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[സ്വര്‍ഗീ]]യ[[നദി]]യായ [[സായ്ഹോണി]]നെ ഓര്‍മ്മിപ്പിക്കുന്ന നദിയാണ്‌ സിര്‍ ദാര്യ. നര്യന്‍, കാറ ദാര്യ നദികളില്‍ നിന്നുത്ഭവിച്ച് [[ആറല്‍]] [[കടലില്‍]] പതിക്കുന്ന ഈ നദി 2,212 കി.മീ. നീണ്ടുകിടക്കുന്നു. [[കസാഖിസ്താന്‍]], [[ഉസ്ബക്കിസ്താന്‍]], [[താജിക്കിസ്താന്‍]] എന്നിവിടങ്ങളിലായി 2,19,000 ചതുരശ്ര കി.മീ. യാണ്‌ ഇതിന്‍റെ നദീതടം. മധ്യേഷ്യയിലെ പ്രധാന പരുത്തിത്തോട്ടങ്ങള്‍ക്കെല്ലാം നീര്‍ പകരുന്നത് സിര്‍ ദാര്യയാണ്. ഈ നദിയിലെ ജലം എട്ടുലക്ഷം ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് പ്രയോജനപ്പെടുന്നത്. സഹോദരീ നദിയായ [[അമു ദാര്യ]]വിന്‍റെയുടെ പകുതി ജലമേ ഇതിലിള്ളൂ.
"https://ml.wikipedia.org/wiki/സിർ_ദര്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്