"പയ്യന്നൂർ പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

51 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
{{വൃത്തിയാക്കേണ്ടവ}}
(ചെ.) ({{വൃത്തിയാക്കേണ്ടവ}})
{{വൃത്തിയാക്കേണ്ടവ}}
പെരാമ്പ്ര നദി, പെരുമ്പുഴ, പെരുമ്പപുഴ, പെരുവമ്പപ്പുഴ, വണ്ണാത്തിപുഴ എന്നീ പേരുകളിലും '''പയ്യന്നൂര്‍ പുഴ'''
അറിയപ്പെടുന്നു. ൫൧ കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ നദി [[കവ്വായി കായല്‍|കവ്വായി കായലില്‍]] പതിക്കുന്നു.
 
കുന്നുകള്‍ ഇടിച്ചുനിരപ്പാക്കാന്‍ തുടങ്ങിയതോടെ പെരുമ്പ പുഴയിലേക്കുള്ള ശുദ്ധജലത്തിന്റെ ഒഴുക്ക്‌ കുറഞ്ഞു. പുഴയിലേക്ക്‌ ശുദ്ധജലം ചുരത്തുന്ന നാലോളം പച്ചത്തുരുത്തുകളാണ്‌ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്‌. പെരുമ്പ പുഴയുടെ പുറച്ചേരിമുതല്‍ പെരുമ്പ പാലംവരെ പുഴയുടെ തെക്കന്‍കരകളില്‍ സ്ഥാനംപിടിച്ച 'നായനാര്‍കുന്ന്‌' പൂര്‍ണമായും ഇല്ലാതായി. പുഴയുടെ കിഴക്കുഭാഗത്തെ 'കനിത്തടം കുന്നും' യന്ത്രക്കൈകളുടെ പിടിയിലമര്‍ന്നു. പെരുമ്പ പാലത്തിന്റെ തെക്ക്‌ കിഴക്കുള്ള കോട്ടക്കുന്നും അതിവേഗം നാശത്തെ അഭിമുഖീകരിക്കുകയാണ്‌. എടാട്ടുമുതല്‍ ഏഴിലോട്‌വരെ ഏറെക്കുറെ പുഴയ്‌ക്ക്‌ സമാന്തരമായി നി'ുന്ന കുന്നിന്‌ കിഴക്ക്‌ കുന്നുകളും 60 ശതമാനത്തിലേറെ ഇടിച്ചുനിരപ്പാക്കിക്കഴിഞ്ഞതായി പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നു.
 
 
== ഇവയും കാണുക ==
15,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/543185" എന്ന താളിൽനിന്ന് ശേഖരിച്ചത്