"കവ്വായി കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] വലിയ മൂന്നാമത്തെ കായലും ഉത്തരകേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയുമാണ്‌ കവ്വായി. കടലോരത്തിനു സമാന്തരമായി 21 കിലോമീറ്റര്‍ നീണ്ടുകിടക്കുന്നു. ഏഴ് പുഴകളുടെ സംഗമസ്ഥലമാണ് കവ്വായി കായല്‍. 37 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന കവ്വായി കായലില്‍ ധാരാളം ദ്വീപുകളുണ്ട്.
[[ചിത്രം: കവ്വായി കായല്‍.jpg |thumb|300px| കവ്വായി കായല്‍]]
[[കേരളം|കേരളത്തിലെ]] വലിയ മൂന്നാമത്തെ കായലും ഉത്തരകേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയുമാണ്‌ കവ്വായി. കടലോരത്തിനു സമാന്തരമായി 21 കിലോമീറ്റര്‍ നീണ്ടുകിടക്കുന്നു. ഏഴ് പുഴകളുടെ സംഗമസ്ഥലമാണ് കവ്വായി കായല്‍. 37 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന കവ്വായി കായലില്‍ ധാരാളം ദ്വീപുകളുണ്ട്.
 
വടക്ക് [[നീലേശ്വരം]] മുതല്‍ തെക്ക് [[ചെമ്പല്ലിക്കുണ്ട്]] വരെ 40 കിലോമീറ്റര്‍ നീളത്തിലുള്ള കായലിന്റെ ജലജൈവിക സമ്പന്നത ഏറെ പ്രസിദ്ധമാണ്.
"https://ml.wikipedia.org/wiki/കവ്വായി_കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്