"ബ്രിട്ടീഷ് രാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
യന്ത്രം ചേര്‍ക്കുന്നു: fiu-vro:Briti India; cosmetic changes
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: fiu-vro:Briti India; cosmetic changes)
1857-ലെ ലഹള ഇന്ത്യയിലെ ബ്രിട്ടീഷ് മേല്‍ക്കോയ്മയെ ഉലച്ചു എങ്കിലും അതിനെ നിലം‌പരിശാക്കിയില്ല. 1857 വരെ ബ്രിട്ടീഷുകാര്‍, പ്രത്യേകിച്ചും [[James Broun-Ramsay, 1st Marquess of Dalhousie|ഡല്‍ഹൌസി പ്രഭുവിനു]] കീഴില്‍, ബ്രിട്ടനുമായി സാമൂഹികവും സാമ്പത്തികവുമായി കിടപിടിക്കുന്ന ഒരു ശക്തിയായി ഇന്ത്യയെ ധൃതഗതിയില്‍ നിര്‍മ്മിക്കുകയായിരുന്നു. വിപ്ലവത്തിനു ശേഷം ബ്രിട്ടീഷുകാര്‍ ഈ ശ്രമങ്ങളില്‍ സംശയാലുക്കളായി. 1857-ലെ വിപ്ലവത്തിന്റെ കാരണങ്ങളെക്കുറിച്ച് ഏറെ വിചിന്തനം നടന്നു. ഇതില്‍ നിന്നും മൂന്നു പ്രധാന പാഠങ്ങള്‍ ഉരുത്തിരിഞ്ഞു.
 
* കൂടുതല്‍ പ്രായോഗികമായ തലത്തില്‍, ബ്രിട്ടീഷുകാരും ഇന്ത്യക്കാരും തമ്മില്‍ കൂടുതല്‍ സംഭാഷണവും സാഹോദര്യവും വേണം എന്ന തോന്നല്‍ ഉണ്ടായി; ഇത് സൈനിക തലത്തില്‍ ബ്രിട്ടീഷ് സേനാ ഉദ്യോഗസ്ഥരും ഇന്ത്യന്‍ ഭടന്മാരും തമ്മില്‍ മാത്രമല്ല, പൌരന്മാര്‍ക്കിടയിലും വേണം എന്ന തോന്നല്‍ ഉണ്ടായി. ഇന്ത്യന്‍ സൈന്യത്തെ പൂര്‍ണ്ണമായും ഉടച്ചുവാര്‍ത്തു: ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന ശക്തിയായിരുന്ന [[United Provinces of Agra and Oudh|ആഗ്രാ, അവധ് ഐക്യ പ്രവിശ്യകളിലെ]] മുസ്ലീങ്ങളും ബ്രാഹ്മണരും അടങ്ങിയ യൂണിറ്റ് പിരിച്ചുവിട്ടു.<ref name=spear147>{{Harvnb|Spear|1990|p=147}}</ref> ബ്രിട്ടീഷ് അഭിപ്രായത്തില്‍ കൂടുതല്‍ വിശ്വസ്തത ഇന്ത്യക്കാരായി കരുതപ്പെട്ട സിക്കുകാരും ബലൂചികളും അടങ്ങിയ പുതിയ റെജിമെന്റുകള്‍ രൂപവത്കരിച്ചു. ഇതിനു ശേഷം 1947 വരെ ഇന്ത്യന്‍ കരസേനയുടെ സംഘടനാക്രമം മാറ്റമില്ലാ‍തെ തുടര്‍ന്നു.<ref name=spear147-148>{{Harvnb|Spear|1990|pp=147-148}}</ref>
 
* ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തതു വഴി, ഇന്ത്യന്‍ രാജാക്കന്മാരും വലിയ ഭൂവുടമകളും, [[Lord Canning|ലോഡ് കാനിങ്ങിന്റെ]] അഭിപ്രായത്തില്‍ “കൊടുങ്കാറ്റിലെ തടയണകളായി“ പ്രവര്‍ത്തിച്ചു.<ref name=spear147/> ഇവര്‍ക്ക് പുതിയ [[ബ്രിട്ടീഷ് രാജ്]] ഇതിനു പകരമായി ഓരോ നാട്ടുരാജ്യവുമായി ഔദ്യോഗികമായി അംഗീകരിയ്ക്കപ്പെട്ടതും [[ബ്രിട്ടീഷ് കിരീടം|ബ്രിട്ടീഷ് രാജ്ഞി]] ഒപ്പുവെയ്ച്ചതുമായ ഉടമ്പടികള്‍ സ്ഥാപിച്ചു. <ref name=spear147-148/> ഇതേ സമയം, ഐക്യ പ്രവിശ്യകളില്‍ കര്‍ഷകര്‍ക്കുവേണ്ടി വന്‍പിച്ച ഭൂപരിഷ്കരണങ്ങള്‍ നടപ്പാക്കിയിട്ടും വിശ്വസ്തതകാണിക്കാതെ കര്‍ഷകര്‍ പലയിടത്തും തങ്ങളുടെ പഴയ ഭൂവുടമകളോടു ചേര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരായി പോരാടി എന്നു വിലയിരുത്തപ്പെട്ടു. തത്ഭലമായി അടുത്ത 90 വര്‍ഷത്തേയ്ക്ക് ഒരു പുതിയ ഭൂപരിഷ്കരണവും നടപ്പാക്കിയില്ല: ബംഗാളും ബിഹാറും വലിയ ജമീന്ദാര്‍മാരുടെ പിടിയില്‍ത്തന്നെ തുടര്‍ന്നു. (പഞ്ജാബിലും ഉത്തര്‍ പ്രദേശിലും സ്ഥിതി വ്യത്യസ്തമായിരുന്നു).<ref name=spear147-148/>
 
* അവസാ‍നമായി, സാമൂഹിക പരിവര്‍ത്തനത്തോടുള്ള ഇന്ത്യന്‍ പ്രതികരണത്തില്‍ ബ്രിട്ടീഷുകാര്‍ നിരാശ പൂണ്ടു. ഒന്നാം സ്വാതന്ത്ര്യസമരം വരെ, ബ്രിട്ടീഷുകാര്‍ സാമൂഹിക പരിഷ്കരണത്തെ ശക്തമായി നടപ്പില്‍ വരുത്താന്‍ ശ്രമിച്ചു, ഉദാഹരണത്തിനു [[സതി]] ആചാരത്തില്‍ [[Lord William Bentinck|വില്യം ബെന്റിങ്ക് പ്രഭു]] വരുത്തിയ നിരോധനം.<ref name=spear147/> യുദ്ധത്തിന്റെ ഫലമായി ഇന്ത്യയിലെ ആചാരങ്ങളും സമ്പ്രദായങ്ങളും അവയെ എളുപ്പത്തില്‍ മാറ്റാന്‍ കഴിയാത്ത വിധത്തില്‍ വളരെ ശക്തവും ആഴത്തില്‍ വേരുള്ളതുമാണെന്ന് ബ്രിട്ടീഷുകാര്‍ വിലയിരുത്തി; തത്ഭലമായി സാമൂഹിക രംഗത്ത്, പ്രത്യേകിച്ചും മതപരമായ കാര്യങ്ങളില്‍, പിന്നീട് ഒരു ബ്രിട്ടീഷ് ഇടപെടലുകളും ഉണ്ടായില്ല. ബ്രിട്ടീഷുകാര്‍ക്ക് ഹിന്ദു ബാലവിധവകളുടെ പുനര്‍വിവാഹക്കാര്യത്തില്‍ വളരെ ശക്തമായ അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുപോലും അവര്‍ ഇടപെടുന്നതില്‍ നിന്നും മാറിനിന്നു. <ref name=spear147-148/>
 
മുന്‍പ് നിലനിന്ന പല സാമ്പത്തിക, വരുമാന നയങ്ങളും 1857-നു ശേഷവും മാറ്റമില്ലാതെ തുടര്‍ന്നു, എങ്കിലും ഭരണപരമായി പല മാറ്റങ്ങളും ബ്രിട്ടീഷുകാര്‍ അവതരിപ്പിച്ചു. [[ലണ്ടന്‍|ലണ്ടനില്‍]] [[Cabinet of the United Kingdom|കാബിനറ്റ്]] പദവിയായി [[Secretary of State for India|സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഇന്ത്യ]] എന്ന പദവി സ്ഥാപിച്ചു. ഇന്ത്യയുടെ [[Governor-General of India|ഗവര്‍ണര്‍ ജനറല്‍]] (നാമമാത്രമായി സ്വയംഭരണാവകാശമുള്ള ഇന്ത്യന്‍ നാട്ടുരാജ്യങ്ങളുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുമ്പോള്‍ ഗവര്‍ണര്‍ ജനറല്‍ വൈസ്രോയ് എന്ന് അറിയപ്പെട്ടു) കല്‍ക്കത്ത ആസ്ഥാനമാക്കി ഇന്ത്യയുടെ ഭരണം നടത്തി. എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് കൌണ്‍സിലുകള്‍ ഇതില്‍ ഗവര്‍ണര്‍ ജനറലിനെ സഹായിച്ചു. ഗവര്‍ണര്‍ ജനറലിനു കീഴില്‍ [[Provinces of India|ഇന്ത്യയിലെ പ്രവിശ്യകള്‍ക്ക്]] ഗവര്‍ണര്‍മാര്‍ ഉണ്ടായിരുന്നു. ഇവര്‍ക്കുകീഴില്‍ ജില്ലാ ഭരണാധികാരികള്‍ ഭരണം നടത്തി. ജില്ലാ ഭരണാധികാരികള്‍ [[ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ്|ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിന്റെ]] താഴേത്തട്ട് ആയിരുന്നു.
== അവലംബം ==
{{refbegin|2}}
* {{Harvard reference
| last1=Bandyopadhyay
| first1=Sekhar
| url=https://www.orientlongman.com/display.asp?isbn=978-81-250-2596-2
}}.
* {{Harvard reference
| last1=Brown
| first1=Judith M. (Beit Professor of Commonwealth History, [[University of Oxford]])
| ISBN =
}}.
* {{Harvard reference
| Surname1 = Fay
| Given1 = Peter W.
| ISBN = 0472083422
}}.
* {{Harvard reference
| last1=Judd
| first1=Dennis (Professor of Imperial and Commonwealth History, [[London Metropolitan University]])
| url=http://www.oup.com/us/catalog/general/subject/HistoryWorld/India/?view=usa&ci=9780192803580
}}.
* {{Harvard reference
| Surname1 = Hyam
| Given1 = Ronald
| ISBN = 0521866499.
}}.
* {{Harvard reference
| last1=Kulke
| first1=Hermann (Professor of History, [[University of Kiel]])
| ISBN = 0231039956
}}.
* {{Harvard reference
| last1=Nehru
| first1=Jawaharlal
| url=
}}.
* {{Harvard reference
| Surname1 = Lovett
| Given1 = Sir Verney
| ISBN = 81-7536-249-9
}}
* {{Harvard reference
| last1=Ludden
| first1=David (Professor of History, [[University of Pennsylvania]])
| url=http://www.oneworld-publications.com/cgi-bin/cart/commerce.cgi?pid=145&log_pid=yes
}}
* {{Harvard reference
| last1=Markovits
| first1=Claude (ed) (Director of Research, [[CNRS]], Paris)
| url=http://www.amazon.com/History-Modern-1480-1950-Anthem-Studies/dp/1843311526/
}}.
* {{Harvard reference
| last1=Metcalf
| first1=Barbara
| url=http://www.amazon.com/Concise-History-Modern-Cambridge-Histories/dp/0521682258/
}}.
* {{Harvard reference
| last1=Robb
| first1=Peter (Professor of History of India, [[School of Oriental and African Studies]], [[University of London]])
| ID = ISSN: 00323195
}}.
* {{Harvard reference
| Surname1 = Sarkar
| Given1 = Sumit
}}.
 
* {{Harvard reference
| last1=Spear
| first1=Percival (Late Lecturer in South Asian History, [[University of Cambridge]])
| url=http://www.amazon.com/History-India-Vol-2/dp/0140138366/ref=pd_ybh_a_6/104-7029728-9591925
}}.
* {{Harvard reference
| last1=Stein
| first1=Burton (Late of [[School of Oriental and African Studies]], [[University of London]])
| ID = ISSN: 00220094
}}.
* {{Harvard reference
| last1=Wolpert
| first1=Stanley (Emeritus Professor of History, UCLA)
* Voelcker, John Augustus, ''Report on the Improvement of Indian Agriculture'', Indian Government publication, [[Calcutta]], 2nd edition, 1897.
* Woodroffe, Sir John, ''Is India Civilized - Essays on Indian Culture'', Madras, 1919.
* [http://www.houseofdavid.ca/Ind_uni.htm#Bibliography Bibliography]
* [http://lcweb2.loc.gov/frd/cs/intoc.html India],[http://lcweb2.loc.gov/frd/cs/pktoc.html Pakistan]{{loc}}
{{refend}}
 
[[es:Raj Británico]]
[[fi:Brittiläinen Intia]]
[[fiu-vro:Briti India]]
[[fr:Raj britannique]]
[[hi:ब्रिटिश राज]]
42,569

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/542824" എന്ന താളിൽനിന്ന് ശേഖരിച്ചത്