"ബൽക്കാഷ് തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

128 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|frozen = November to March
}}
[[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിലെ]] ഏറ്റവും വിസ്തൃതമായ തടാകങ്ങളിലൊന്നാണ് [[കസാക്കിസ്ഥാന്‍|കസാക്കിസ്ഥാന്റെ]] തെക്കുകിഴക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന '''ബൽക്കാഷ്'''. ഇലി, കറാതല്‍, അക്സു, ലെപ്സി, ബ്യാന്‍, കാപല്‍, കോക്സു എന്നീ നദികള്‍ ഇതില്‍ഈ തടാകത്തിൽ വന്നുചേരുന്നു. 16,996 ലക്ഷം ച.കി.മീ. വിസ്തൃതിയുള്ള ബല്‍ക്കാഷിന്‍റെബല്‍ക്കാഷിന്റെ തടവിസ്തൃതി 4.13 [[ച.കി.മീ.]] വരും. ഇത് 85% കസാഖ്സ്താനിലും ബാക്കി [[ചൈന|ചൈനയിലുമായാണ്‌]] പരന്നുകിടക്കുന്നത്. ശരാശരി ആഴം 5.8 മീറ്റര്‍ മാത്രമേയുള്ളൂമാത്രമേ ഈ തടാകത്തിനുള്ളൂ. കൂടിയപരമാവധി ആഴം 25.6 മീറ്റര്‍മീറ്ററാണ്‍. നവംബര്‍ തൊട്ട് മാര്‍ച്ച് വരെ ബല്‍ക്കാഷ് തണുത്തുറഞ്ഞ് കട്ടിയാവും. [[അറാൾ|ആറലിനെപ്പോലെ]] ബല്‍ക്കാഷും പതിയെസാവധാനം ചുരുങ്ങിവരുന്നുണ്ട്ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്.
 
== ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/542631" എന്ന താളിൽനിന്ന് ശേഖരിച്ചത്