"ബൽക്കാഷ് തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഏഷ്യയിലെ തടാകങ്ങള്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js)
 
[[Image:LakeBalkhash-EO.jpg|thumb||250px|Lake Balkhash: [[NASA]] image, taken 18 April 2000 by SeaWiFS]]
[[കസാക്കിസ്ഥാന്‍|കസാക്കിസ്ഥാന്റെ]] തെക്കുകിഴക്കന്‍ ഭാഗത്തെ ഈ തടാകം [[മധ്യേഷ്യ|മധ്യേഷ്യയില്‍]] വിസ്തൃതിയില്‍ മുന്നിലുള്ള [[തടാകം|തടാകങ്ങളിലൊന്നാണ്‌]]. ഇലി, കറാതല്‍, അക്സു, ലെപ്സി, ബ്യാന്‍, കാപല്‍, കോക്സു നദികള്‍ ഇതില്‍ വന്നുചേരുന്നു. 16,996 ലക്ഷം ച.കി.മീ. വിസ്തൃതിയുള്ള ബല്‍ക്കാഷിന്‍റെ തടവിസ്തൃതി 4.13 [[ച.കി.മീ.]] വരും. ഇത് 85% കസാഖ്സ്താനിലും ബാക്കി ചൈനയിലുമായാണ്‌ പരന്നുകിടക്കുന്നത്. ശരാശരി ആഴം 5.8 മീറ്റര്‍ മാത്രമേയുള്ളൂ. കൂടിയ ആഴം 25.6 മീറ്റര്‍. നവംബര്‍ തൊട്ട് മാര്‍ച്ച് വരെ ബല്‍ക്കാഷ് തണുത്തുറഞ്ഞ് കട്ടിയാവും. ആറലിനെപ്പോലെ ബല്‍ക്കാഷും പതിയെ ചുരുങ്ങിവരുന്നുണ്ട്.
[[File:BalkhashPlaneTransaero.JPG|left|thumb|200 px|The central peninsula of the lake as seen from a plane]]
[[കസാക്കിസ്ഥാന്‍|കസാക്കിസ്ഥാന്റെ]] തെക്കുകിഴക്കന്‍ ഭാഗത്തെ ഈ തടാകം [[മധ്യേഷ്യ|മധ്യേഷ്യയില്‍]] വിസ്തൃതിയില്‍ മുന്നിലുള്ള [[തടാകം|തടാകങ്ങളിലൊന്നാണ്‌]]. ഇലി, കറാതല്‍, അക്സു, ലെപ്സി, ബ്യാന്‍, കാപല്‍, കോക്സു നദികള്‍ ഇതില്‍ വന്നുചേരുന്നു. 16,996 ലക്ഷം ച.കി.മീ. വിസ്തൃതിയുള്ള ബല്‍ക്കാഷിന്‍റെ തടവിസ്തൃതി 4.13 [[ച.കി.മീ.]] വരും. ഇത് 85% കസാഖ്സ്താനിലും ബാക്കി ചൈനയിലുമായാണ്‌ പരന്നുകിടക്കുന്നത്. ശരാശരി ആഴം 5.8 മീറ്റര്‍ മാത്രമേയുള്ളൂ. കൂടിയ ആഴം 25.6 മീറ്റര്‍. നവംബര്‍ തൊട്ട് മാര്‍ച്ച് വരെ ബല്‍ക്കാഷ് തണുത്തുറഞ്ഞ് കട്ടിയാവും. ആറലിനെപ്പോലെ ബല്‍ക്കാഷും പതിയെ ചുരുങ്ങിവരുന്നുണ്ട്.
16,996 ലക്ഷം ച.കി.മീ. വിസ്തൃതിയുള്ള ബല്‍ക്കാഷിന്‍റെ തടവിസ്തൃതി 4.13 [[ച.കി.മീ.]] വരും. ഇത് 85% കസാഖ്സ്താനിലും ബാക്കി ചൈനയിലുമായാണ്‌ പരന്നുകിടക്കുന്നത്. ശരാശരി ആഴം 5.8 മീറ്റര്‍ മാത്രമേയുള്ളൂ. കൂടിയ ആഴം 25.6 മീറ്റര്‍. നവംബര്‍ തൊട്ട് മാര്‍ച്ച് വരെ ബല്‍ക്കാഷ് തണുത്തുറഞ്ഞ് കട്ടിയാവും. ആറലിനെപ്പോലെ ബല്‍ക്കാഷും പതിയെ ചുരുങ്ങിവരുന്നുണ്ട്.
 
 
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/542625" എന്ന താളിൽനിന്ന് ശേഖരിച്ചത്