"മാതൃഭൂമി ആഴ്ചപ്പതിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
(ചെ.) കണ്ണികള്‍
വരി 2:
[[മാതൃഭൂമി]] പ്രസിദ്ധീകരിക്കുന്ന ഒരു മലയാള സാഹിത്യ സാംസ്കാരിക രാഷ്ട്രീയ വാരികയാണ് '''മാതൃഭൂമി ആഴ്ചപ്പതിപ്പ്'''. 1932 ജനുവരി 16 ന് ആരംഭിച്ചു. മലയാളസാഹിത്യത്തിന്റെ വളര്‍ച്ചയില്‍ അനല്‍‌പമായ പങ്കാണ്‌ മാതൃഭൂമിക്കുള്ളത്. [[വള്ളത്തോള്‍|മഹാകവി വള്ളത്തോളും]] കേസരി എ. ബാലകൃഷ്ണപിള്ളയും ഉള്‍പ്പെടെയുള്ളവരായിരുന്നു ആദ്യ ലക്കത്തിലെ എഴുത്തുകാര്‍.
 
[[തകഴി ശിവശങ്കരപ്പിള്ള|തകഴിയുടെ]] ''[[ഏണിപ്പടികള്‍]]'', [[ഒ.വി. വിജയന്‍|ഒ.വി. വിജയന്റെ]] ''[[ഖസാക്കിന്റെ ഇതിഹാസം]]'', [[എം. മുകുന്ദന്‍|മുകുന്ദന്റെ]] ''[[മയ്യഴിപുഴയുടെ തീരങ്ങളില്‍]]'' തുടങ്ങിയവ മാതൃഭൂമിയിലാണ്‌ പ്രസിദ്ധീകരിച്ചത്. [[എം.വി. ദേവന്‍]], [[ആര്‍ട്ടിസ്റ്റ് നമ്പൂതിരി|നമ്പൂതിരി]] തുടങ്ങിയവര്‍ രേഖാചിത്രകാരന്മാരായിരുന്നു. [[എന്‍.വി. കൃഷ്ണവാരിയര്‍]], [[എം.ടി. വാസുദേവന്‍ നായര്‍]] എന്നിവര്‍ ദീര്‍ഘകാലം പത്രാധിപത്യപത്രാധിപ ചുമതല വഹിച്ചു.
 
ഇപ്പോള്‍ കെ.കെ. ശ്രീധരന്‍ നായര്‍ പത്രാധിപരും എം.പി. ഗോപിനാഥന്‍ ഡെപ്പ്യൂട്ടി പത്രാധിപരുമാണ്‌. മുഖ്യ സഹപത്രാധിപര്‍ [[കമല്‍റാം സജീവ്]].
"https://ml.wikipedia.org/wiki/മാതൃഭൂമി_ആഴ്ചപ്പതിപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്