"ബൽക്കാഷ് തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,108 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(+ഇന്‍ഫൊബോക്സ്)
{{prettyurl|Lake Balkhash}}
{{Infobox lake
|lake_name = Lake Balkhash <br> Балқаш Көлі
}}
 
{| align="right"
| [[Image:Lakebalkhashbasinmap.png|300px|thumb|Map of the Lake Balkhash drainage basin]]
|}
 
[[Image:LakeBalkhash-EO.jpg|thumb||250px|Lake Balkhash: [[NASA]] image, taken 18 April 2000 by SeaWiFS]]
[[File:BalkhashPlaneTransaero.JPG||thumb|200 px|The central peninsula of the lake as seen from a plane]]
[[കസാക്കിസ്ഥാന്‍|കസാക്കിസ്ഥാന്റെ]] തെക്കുകിഴക്കന്‍ ഭാഗത്തെ ഈ തടാകം [[മധ്യേഷ്യ|മധ്യേഷ്യയില്‍]] വിസ്തൃതിയില്‍ മുന്നിലുള്ള [[തടാകം|തടാകങ്ങളിലൊന്നാണ്‌]]. ഇലി, കറാതല്‍, അക്സു, ലെപ്സി, ബ്യാന്‍, കാപല്‍, കോക്സു നദികള്‍ ഇതില്‍ വന്നുചേരുന്നു. 16,996 ലക്ഷം ച.കി.മീ. വിസ്തൃതിയുള്ള ബല്‍ക്കാഷിന്‍റെ തടവിസ്തൃതി 4.13 [[ച.കി.മീ.]] വരും. ഇത് 85% കസാഖ്സ്താനിലും ബാക്കി ചൈനയിലുമായാണ്‌ പരന്നുകിടക്കുന്നത്. ശരാശരി ആഴം 5.8 മീറ്റര്‍ മാത്രമേയുള്ളൂ. കൂടിയ ആഴം 25.6 മീറ്റര്‍. നവംബര്‍ തൊട്ട് മാര്‍ച്ച് വരെ ബല്‍ക്കാഷ് തണുത്തുറഞ്ഞ് കട്ടിയാവും. ആറലിനെപ്പോലെ ബല്‍ക്കാഷും പതിയെ ചുരുങ്ങിവരുന്നുണ്ട്.
 
 
 
==അവലംബം==
{{Reflist}}
 
==പുറത്തേക്കുള്ള കണ്ണികള്‍==
{{Wikisource1911Enc|Balkash}}
*[http://www.ilec.or.jp/database/asi/asi-54.html Information on Balkhash's geography and biology]
*[http://news.bbc.co.uk/2/hi/asia-pacific/4286916.stm Kazakh 'national treasure' under threat]
*[http://www.grid.unep.ch/activities/sustainable/balkhash/index.php United Nations Environmental Programme details on Lake Balkhash]
*[http://www.rferl.org/featuresarticle/2007/3/CC0D14E0-0C50-4A02-97F6-CFB13B6BE11E.html "Central Asia: Kazakhstan, aid bodies work to save major lake" 13 March 2007] RadioFreeEurope/RadioLiberty
*[http://www.forum.balkhash.org Balkhash - friends meeting (forum)]
 
 
[[en:Lake Balkhash]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/542495" എന്ന താളിൽനിന്ന് ശേഖരിച്ചത്