"ബൽക്കാഷ് തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

81 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: കസാഖ്സ്താനിന്‍റെ തെക്കുകിഴക്കന്‍ ഭാഗത്തെ ഈ തടാകം [[മധ്യേഷ്...)
 
[[കസാഖ്സ്താനിന്‍റെകസാക്കിസ്ഥാന്‍|കസാക്കിസ്ഥാന്റെ]] തെക്കുകിഴക്കന്‍ ഭാഗത്തെ ഈ തടാകം [[മധ്യേഷ്യ|മധ്യേഷ്യയില്‍]]യില്‍ വിസ്തൃതിയില്‍ മുന്നിലുള്ള [[തടാകതടാകം|തടാകങ്ങളിലൊന്നാണ്‌]]ങ്ങളിലൊന്നാണ്‌. ഇലി, കറാതല്‍, അക്സു, ലെപ്സി, ബ്യാന്‍, കാപല്‍, കോക്സു നദികള്‍ ഇതില്‍ വന്നുചേരുന്നു. 16,996 ലക്ഷം ച.കി.മീ. വിസ്തൃതിയുള്ള ബല്‍ക്കാഷിന്‍റെ തടവിസ്തൃതി 4.13 [[ച.കി.മീ.]] വരും. ഇത് 85% കസാഖ്സ്താനിലും ബാക്കി ചൈനയിലുമായാണ്‌ പരന്നുകിടക്കുന്നത്. ശരാശരി ആഴം 5.8 മീറ്റര്‍ മാത്രമേയുള്ളൂ. കൂടിയ ആഴം 25.6 മീറ്റര്‍. നവംബര്‍ തൊട്ട് മാര്‍ച്ച് വരെ ബല്‍ക്കാഷ് തണുത്തുറഞ്ഞ് കട്ടിയാവും. ആറലിനെപ്പോലെ ബല്‍ക്കാഷും പതിയെ ചുരുങ്ങിവരുന്നുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/542483" എന്ന താളിൽനിന്ന് ശേഖരിച്ചത്