"ബൽക്കാഷ് തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താള്‍: കസാഖ്സ്താനിന്‍റെ തെക്കുകിഴക്കന്‍ ഭാഗത്തെ ഈ തടാകം [[മധ്യേഷ്...
(വ്യത്യാസം ഇല്ല)

10:25, 1 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

കസാഖ്സ്താനിന്‍റെ തെക്കുകിഴക്കന്‍ ഭാഗത്തെ ഈ തടാകം മധ്യേഷ്യയില്‍ വിസ്തൃതിയില്‍ മുന്നിലുള്ള തടാകങ്ങളിലൊന്നാണ്‌. ഇലി, കറാതല്‍, അക്സു, ലെപ്സി, ബ്യാന്‍, കാപല്‍, കോക്സു നദികള്‍ ഇതില്‍ വന്നുചേരുന്നു. 16,996 ലക്ഷം ച.കി.മീ. വിസ്തൃതിയുള്ള ബല്‍ക്കാഷിന്‍റെ തടവിസ്തൃതി 4.13 ച.കി.മീ. വരും. ഇത് 85% കസാഖ്സ്താനിലും ബാക്കി ചൈനയിലുമായാണ്‌ പരന്നുകിടക്കുന്നത്. ശരാശരി ആഴം 5.8 മീറ്റര്‍ മാത്രമേയുള്ളൂ. കൂടിയ ആഴം 25.6 മീറ്റര്‍. നവംബര്‍ തൊട്ട് മാര്‍ച്ച് വരെ ബല്‍ക്കാഷ് തണുത്തുറഞ്ഞ് കട്ടിയാവും. ആറലിനെപ്പോലെ ബല്‍ക്കാഷും പതിയെ ചുരുങ്ങിവരുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=ബൽക്കാഷ്_തടാകം&oldid=542480" എന്ന താളിൽനിന്ന് ശേഖരിച്ചത്