"ടിനു യോഹന്നാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
name = {{prettyurl|Tinu Yohannan |}}
{{Infobox Cricketer |
flag = Flag of India.svg |
nationality = Indianഇന്ത്യന്‍ |
country = Indiaഇന്ത്യ |
country abbrev = IND |
name = ടിനു യോഹന്നാന്‍ |
name = Tinu Yohannan |
picture = Tinu yohannan.jpg |
batting style = Right-handവലതു batകൈ ബാറ്റ്സ്മാന്‍ |
bowling style = Right-armവലതു medium-fastകൈ, മീഡിയം ഫാസ്റ്റ് |
balls = true |
tests = 3 |
Line 36 ⟶ 37:
year = 2006 |
source = http://content-aus.cricinfo.com/ci/content/player/36080.html}}
 
[[കേരളം|കേരളത്തില്‍]] നിന്നും [[ഇന്ത്യന്‍ ക്രിക്കറ്റ് ടീം|ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍]] എത്തിയ ആദ്യത്തെ പൂര്‍ണ്ണ മലയാളിയാണ്‌''' ടിനു യോഹന്നാന്‍'''.
 
[[കേരളം|കേരളത്തില്‍]] നിന്നും [[ഇന്ത്യന്‍ ക്രിക്കറ്റ് ടീം|ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍]] എത്തിയ ആദ്യത്തെ പൂര്‍ണ്ണ മലയാളിയാണ്‌''' ടിനു യോഹന്നാന്‍''' (ജനനം: 18 ഫെബ്രുവരി 1979) . ഒരു വലതു കൈയ്യന്‍ മീഡിയം ഫാസ്റ്റ് ബൌളറാണ് ടിനു.
2000 ല്‍ ടിനു [[Bangalore|ബാംഗളൂരിലെ]] [[നാഷണല്‍ ക്രിക്കറ്റ് അകാദമി|നാഷണല്‍ ക്രിക്കറ്റ് അകാദമിയിലേക്ക്]] തിരഞ്ഞെടുക്കപ്പെട്ടു. <ref>{{cite news|first = Partab| last = Ramchand| title= First list of NCA trainees| url = http://feedsuk.cricinfo.com/link_to_database/ARCHIVE/CRICKET_NEWS/2000/APR/029816_CI_15APR2000.html| publisher = [[Cricinfo]]| date = 2000-04-15| accessdate = 2007-02-08}}</ref> ആദ്യത്തെ ടെസ്റ്റ് മത്സരം കളിച്ചത് 2001 ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരായിരുന്നു. [[Mohali|മൊഹാലിയില്‍]] നടന്ന ഈ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ രണ്ട് ഓപ്പണം ബാറ്റ്സ്മാന്മാരുടെയും ടിനു നേടി.
ഈ ടെസ്റ്റ് മത്സരം അടക്കം മൂന്ന് ടെസ്റ്റുകളിലും, മൂന്ന് [[ODI|ഏകദിനക്രിക്കറ്റ്]] മത്സരത്തിലും ടിനു കളിച്ചു.
==കുടുംബം==
ടിനുവിന്റെ പിതാവ് [[T. C. Yohannan|ടി.സി. യോഹന്നാന്‍]] ഒരു ലോംങ് ജമ്പ് താരമായിരുന്നു. അദ്ദേഹം ഒരു ദേശീയ റെക്കോര്‍ഡിനുടമയും, 1976 ല്‍ [[Montreal|മോണ്ട് റീയല്‍]], [[Canada|കാനഡയില്‍ ]] നടന്ന [[1976 Summer Olympics| സമ്മര്‍ ഒളിമ്പിക്സില്‍]] ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തിരുന്നു.
 
==ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്==
ടിനു യോഹന്നാല്‍ [[Indian Premier League|ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍]] [[Bangalore Royal Challengers|ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിന്]] വേണ്ടി 2009 സീസണില്‍ കളിച്ചു. <ref>http://ipl.timesofindia.indiatimes.com/Seven-new-faces-in-Team-Bangalore/articleshow/4247754.cms</ref>
 
==അവലംബം==
{{reflist}}
 
{{Royal Challengers Bangalore Squad}}
{{sport-bio-stub|Tinu Yohannan}}
 
"https://ml.wikipedia.org/wiki/ടിനു_യോഹന്നാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്