"സാഗർ എലിയാസ് ജാക്കി റീലോഡഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
പുതിയ താള്: {{prettyurl|Evidam Swargamanu}} {{Infobox film | name = സാഗര്‍ എലിയാസ് ജാക്കി റീലോഡഡ് | image ... |
No edit summary |
||
വരി 25:
==കഥ==
[[ഇരുപതാം നൂറ്റാണ്ട് (മലയാളചലച്ചിത്രം)
തന്റെ സഹോദരന് ഹരിയോട് (ഗണേഷ്)യോട് കൂറുള്ള കേരള പോലീസ് അന്വേഷണം കാര്യക്ഷമമാക്കുന്നില്ലെന്ന് കണ്ട് മനുവിന്റെ ഭാര്യയായ ഇന്ദു (ശോഭന) സാഗറിന്റെ സഹായം അഭ്യര്‍ത്ഥിയ്ക്കുന്നു. അങ്ങനെ ഇന്ദുവിന്റെ അഭ്യര്‍ത്ഥന മാനിച്ച് സാഗര്‍ തന്റെ സ്വന്തം വിമാനത്തില്‍ നാല് ശിങ്കിടികളോടൊപ്പം കേരളത്തിലെത്തുകയാണ്.
|