"സാഗർ എലിയാസ് ജാക്കി റീലോഡഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
Content deleted Content added
പുതിയ താള്‍: {{prettyurl|Evidam Swargamanu}} {{Infobox film | name = സാഗര്‍ എലിയാസ് ജാക്കി റീലോഡഡ് | image ...
(വ്യത്യാസം ഇല്ല)

03:20, 1 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സാഗര്‍ എലിയാസ് ജാക്കി റീലോഡഡ്
സംവിധാനംറോഷന്‍ ആന്‍ഡ്രൂസ്
നിർമ്മാണംAntony Perumbavoor
രചനജെയിംസ് ആല്‍ബര്‍ട്ട്
അഭിനേതാക്കൾമോഹന്‍ലാല്‍
തിലകന്‍
ജഗതി
ശ്രീനിവാസന്‍
ലക്ഷ്മി ഗോപാലസ്വാമി
ലക്ഷ്മി റായ്
സംഗീതംമോഹന്‍ സിതാ‍ര
ഛായാഗ്രഹണംദിവാകര്‍
വിതരണംമാക്സ് ലാബ് എന്‍റെര്‍ടെയ്ന്‍മെന്‍റ്
റിലീസിങ് തീയതി25 Dec 2009
രാജ്യംഇന്ത്യ India
ഭാഷമലയാളം
ബജറ്റ്3 കോടി
സമയദൈർഘ്യം2 hr 30 min

കഥ

ഇരുപതാം നൂറ്റാണ്ടിലെ സംഭവങ്ങള്‍ക്ക്‌ ശേഷം കഥ പുതിയ നൂറ്റാണ്ടിലെത്തുമ്പോള്‍ സാഗര്‍ അന്താരാഷ്ട്ര കള്ളക്കടത്തുകാരനായി മാറിക്കഴിഞ്ഞിരിയ്‌ക്കുന്നു. കേരളമെന്ന ഇട്ടാവട്ടവുമായി അയാള്‍ വിട പറഞ്ഞു കഴിഞ്ഞു. കോടികള്‍ മറിയുന്ന ഇന്റര്‍നാഷണല്‍ അണ്ടര്‍വേള്‍ഡ്‌ ഗ്യാങ്ങിന്റെ ഡോണ്‍ ആണ്‌ ഇന്ന്‌ സാഗര്‍.

ബാല്യകാല സുഹൃത്തായ മനുവിനെയാണ്‌ (മനോജ്‌ കെ ജയന്‍). കേരള മുഖ്യമന്ത്രി(നെടുമുടി വേണു)യുടെ മരുമകനായ മനുവിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോകുന്നു.

തന്റെ സഹോദരന്‍ ഹരിയോട്‌ (ഗണേഷ്‌)യോട്‌ കൂറുള്ള കേരള പോലീസ്‌ അന്വേഷണം കാര്യക്ഷമമാക്കുന്നില്ലെന്ന്‌ കണ്ട്‌ മനുവിന്റെ ഭാര്യയായ ഇന്ദു (ശോഭന) സാഗറിന്റെ സഹായം അഭ്യര്‍ത്ഥിയ്‌ക്കുന്നു. അങ്ങനെ ഇന്ദുവിന്റെ അഭ്യര്‍ത്ഥന മാനിച്ച്‌ സാഗര്‍ തന്റെ സ്വന്തം വിമാനത്തില്‍ നാല്‌ ശിങ്കിടികളോടൊപ്പം കേരളത്തിലെത്തുകയാണ്‌.

ഗോവയിലെ കുപ്രസിദ്ധരായ റൊസാരിയോ ബ്രദേഴ്‌സുമായി ഏറ്റുമുട്ടി സാഗര്‍ മനുവിനെ മോചിപ്പിയ്‌ക്കുന്നു.