"അസ്ട്രോണമിക്കൽ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
|m=149597870691
}}
'''സൗരദൂരം''' അഥവാ അസ്‌ട്രോണൊമിക്കല്‍ യൂണിറ്റ് (AU) [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രത്തില്‍]] ദൂരത്തെയോ നീളത്തെയോ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ഒരു [[ഏകകം|ഏകകമാണ്]]. ഇതിനെ '''ജ്യോതിര്‍മാത്ര''' എന്നും വീളിക്കാറുണ്ട്‌. ഇത്‌ലളിതമായി പറഞ്ഞാല്‍ [[സൂര്യന്‍|സൂര്യനും]] [[ഭൂമി|ഭൂമിയും]] തമ്മിലുള്ള ദൂരം എത്രയാണോ അതാണ് ഒരു അസ്‌ട്രോണൊമിക്കല്‍ യൂണിറ്റ് .ഒരു അസ്‌ട്രോണൊമിക്കല്‍ യൂണിറ്റ് 149,597,870 [[കിലോമീറ്റര്‍|കിലോമീറ്ററാണ്]]. സാധാരണ [[സൗരയൂഥം|സൗരയൂഥ]] വസ്തുക്കള്‍ തമ്മിലുമുള്ള ദൂരം സൂചിപ്പിക്കാനാണ്അളക്കാനാണ് സാധാരണഈ ഏകകം ജ്യോതിശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നത്‌. .
 
ലളിതമായി പറഞ്ഞാല്‍ [[സൂര്യന്‍|സൂര്യനും]] [[ഭൂമി|ഭൂമിയും]] തമ്മിലുള്ള ദൂരം എത്രയാണോ അതാണ് ഒരു അസ്‌ട്രോണൊമിക്കല്‍ യൂണിറ്റ് .ഒരു അസ്‌ട്രോണൊമിക്കല്‍ യൂണിറ്റ് 149,597,870 [[കിലോമീറ്റര്‍|കിലോമീറ്ററാണ്]]. സാധാരണ [[സൗരയൂഥം|സൗരയൂഥ]] വസ്തുക്കള്‍ തമ്മിലുമുള്ള ദൂരം അളക്കാനാണ് ഈ ഏകകം ജ്യോതിശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നത്‌ .
 
ഈ ഏകക പ്രകാരം സൂര്യനില്‍ നിന്ന്‌:
"https://ml.wikipedia.org/wiki/അസ്ട്രോണമിക്കൽ_യൂണിറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്