"അഗ്നിപർവ്വതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fiu-vro:Tulõmägi
No edit summary
വരി 1:
{{Prettyurl|Volcano}}
[[ചിത്രം:MtCleveland ISS013-E-24184.jpg|thumb|right|300px|അലാസ്ക്കയിലെ അല്യൂറ്റിയന്‍ ദ്വീപിലുള്ള ക്ലീവ്‌ലന്‍ഡ് അഗ്നിപര്‍വ്വതം, അന്തരാഷ്ട്ര ബഹിരാകാശനിലയത്തില്‍ നിന്ന് എടുത്ത ചിത്രം.]]
[[ഭൂമി|ഭൂമിക്കടിയിലുള്ള]] ഉയര്‍ന്ന ചൂടുകാരണം പാറകളെല്ലാം ഉരുകും. ഉരുകിത്തിളച്ച ഈ വസ്തുവാണ് മാഗ്മ. ഭൂമിയുടെ ഉപരിതലത്തിനു 80-160 കിലോമീറ്റര്‍ തഴെയാണ്‌ സാദരണയായി മാഗ്മ ഉണ്ടാവുക. പാറ ഉരുകുംബ്ബോള്‍ ഒരുപാട് വാതകവും ഉണ്ടാകും. ഈ വാതകവും മാഗ്മയും കൂടിച്ചേരും. ഇങ്ങനെയുണ്ടാകുന്ന വസ്തുവിന്‌ ചുറ്റുമുള്ളപാറകളേക്കാള്‍ ഭാരം കുറവായിരിക്കും. അതിനാല്‍ അത് മുകളിലേക്ക് ഉയര്‍ന്നുപൊങ്ങും. ഉയരുന്നതിനനുസരിച്ച് വ്ഴിയിലുള്ള പാറകളേയും ഉരുക്കി കൂടെച്ചേര്‍ക്കും. ഭൂമിയുടെ ഉപരിതലത്തിന് ഏകദേശം 3 കിലോമീറ്റര്‍ താഴെയെത്തുംബ്ബോള്‍ ഈ മാഗ്മക്കൂട്ടം ഒരു അറപോലെ നിറഞ്ഞുകിടക്കും. ഇതാണ് മാഗ്മ അറ. മാഗ്മ അറയ്ക്കു ചുറ്റുമുള്ള പാറകളില്‍ നിന്നുള്ള മര്‍ദ്ദം കാരണം മാഗ്മ പൊട്ടിത്തെറിക്കുകയോ ദുര്‍ബല പാറകളെ ഉരുക്കി വിടവുകളുണ്ടാക്കി ഭൂമിയുടെ ഉപരിതലത്തിലേക്കു കുതിക്കുകയോ ചെയ്യും. ഉപരിതലത്തിലെത്താറാവുംബ്ബോള്‍ മാഗ്മയിലെ ഗ്യാസ് വേര്‍പെടും. അവിടെ ഒരു വിടവുണ്ടാക്കി ഗ്യാസും മാഗ്മയുമെല്ലാം വെളിയിലേക്ക് ചാടും. ആ വിടവിനു ചുറ്റും കൂടിക്കിടന്ന് [പര്‍വതം|പര്‍വ്വത]] സമാനമായ രൂപം കൈവരുകയും ചെയ്യുന്നു.
[[ഭൂമി|ഭൂമിക്കടിയിലുള്ള]] ഉരുകിയ പാറ, ചില വാതകങ്ങള്‍, ചാരം തുടങ്ങിയവ ബഹിര്‍ഗമിക്കുന്ന ഭൂമിയുടെ ഉപരിതലത്തിലുള്ള വിടവാണ് '''അഗ്നിപര്‍വ്വതം'''. ഇത്തരത്തില്‍ ഉരുകിയ പാറകള്‍ കാലക്രമേണ അടിഞ്ഞുകൂടി [[പര്‍വതം|പര്‍വ്വത]] സമാനമായ രൂപം കൈവരുകയും ചെയ്യുന്നു.<ref>http://www.ga.gov.au/hazards/volcano/</ref>
 
 
[[ടെക്റ്റോണിക് ഭൗമ ഫലകങ്ങള്‍]] പരസ്പരം അകലുകയോ കൂടിച്ചേരുകയോ ചെയ്യുന്നിടത്താണ്‌ സാധാരണയായി അഗ്നിപര്‍വ്വതങ്ങള്‍ കാണപ്പെടുന്നത്. [[മധ്യ-അറ്റ്ലാന്റിക് പര്‍വ്വതനിര|മധ്യ-അറ്റ്ലാന്റിക് പര്‍വ്വതനിരയില്‍]] ഫലകങ്ങള്‍ പരസ്പരം അകലുന്നതു കാരണമായുള്ള അഗ്നിപര്‍വ്വതങ്ങള്‍ കാണപ്പെടുന്നു. പസഫിക്ക് സമുദ്രത്തിനു ചുറ്റുമുള്ള [[പസഫിക്ക് അഗ്നിവളയം]] എന്നറിയപ്പെടുന്ന മേഖലയില്‍ ഫലകങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുന്നത് മൂലമുണ്ടാകുന്ന അഗ്നിപര്‍വ്വതങ്ങള്‍ കാണപ്പെടുന്നു. ഫലകങ്ങള്‍ അരികുകള്‍ വഴി നിരങ്ങിനീങ്ങുന്നതും കടന്നുപോകുന്നതുമായ മേഖലകളില്‍ അഗ്നിപര്‍വ്വതങ്ങല്‍ സൃഷ്ടിക്കപ്പെടുന്നില്ല. ഭൂമിയുടെ പുറം പാളിയില്‍ കനം കുറഞ്ഞ ഭാഗങ്ങളിലും വിടവുകള്‍ ഉള്ളതുമായ മേഖലകളിലും അഗ്നിപര്‍വ്വതങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്.
"https://ml.wikipedia.org/wiki/അഗ്നിപർവ്വതം" എന്ന താളിൽനിന്ന് ശേഖരിച്ചത്