"പാണ്ടിമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Kerala-stub Music-stub)
{{prettyurl|Pandi Melam}}
വിവിധ സംഗീത ഉപകരണങ്ങള്‍ ഒന്നു ചേരുന്ന [[കേരളം|കേരളത്തിന്റെ]] തനതായ ഒരു [[ചെണ്ടമേളം|ചെണ്ടമേളമാണ്]] പാണ്ടിമേളം. എല്ലാ മേളങ്ങളിലും വെച്ച് ഏറ്റവും പുരാതനമാണ് പാണ്ടിമേളം. സാധാരണയായി [[ക്ഷേത്രം|ക്ഷേത്രങ്ങളുടെ]] മതില്‍ക്കെട്ടിന് പുറത്തുവെച്ചാണ് പാണ്ടിമേളം അവതരിപ്പിക്കുക. [[പഞ്ചാരിമേളം]] എന്ന മറ്റൊരു ചെണ്ടമേളം ക്ഷേത്രത്തിന് അകത്തായാണ് അവതരിപ്പിക്കുക.
 
11,018

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/541489" എന്ന താളിൽനിന്ന് ശേഖരിച്ചത്