"തായമ്പക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
No edit summary
വരി 4:
 
 
തായമ്പകയില്‍ സാധാരണയായി ഒരു പ്രധാന ചെണ്ടവാദ്യക്കാരന്‍ കാണും. അദ്ദേഹത്തിനു ചുറ്റുമായി മൂന്നോ നാലോ ചെണ്ടക്കാര്‍ (ചെണ്ടയും,വീക്കുചെണ്ടയും) അണിനിരക്കുന്നു.ഇടം തല ,വലം തല ചെണ്ടകളില്‍ താളാംഗങ്ങള്‍ വായിക്കുന്ന തായമ്പകയ്ക്ക് മൂന്നോ നാലോ [[ഇലത്താളം]] വായനക്കാരും അകമ്പടി വായിക്കുന്നു. ഈ വാദ്യോത്സവം സാധാരണയായി 90 മുതല്‍ 120 മിനിറ്റ് വരെ നീണ്ടു നില്‍ക്കും. ഒന്നിലധികം പ്രധാന ചെണ്ടവാദ്യക്കാര്‍ അണിനിരക്കുന്ന തായമ്പകകള്‍ ഇക്കാലത്ത് സാധാരണമാണ്.
== ഘട്ടങ്ങള്‍ ==
തായമ്പകയില് പ്രധാനമായും മൂന്നു ഘട്ടങ്ങലാണ് ഉള്ളത്.ഇതില്‌ ആദ്യത്തേതും ദൈര്‍‌ഘ്യമേറിയതും ആയ ഭാഗം [[ചെമ്പട]] വട്ടം എന്നു അറിയപ്പെടുന്നു. രണ്ടാമത്തെ ഘട്ടമായ [[കൂറ്|കൂറില്‍]] [[ചമ്പ|ചമ്പക്കൂറ്]], [[അടന്ത|അടന്തക്കൂറ്]] ഇവയില്‌ ഏതെങ്കിലും ഒന്ന് വാദകന്‌റെ ഇഷ്ടത്തിനനുസരിച്ച് വായിക്കുന്നു. മൂന്നാമതത്തേയും അവസാനത്തേതും ആയ ഘട്ടത്തില്‍‌ 'ഇടവട്ടം', 'ഇടനില' എന്നിങ്ങനെ അറിയപ്പെടുന്ന ഭാഗങ്ങലാണ് ഉള്ളത്.
"https://ml.wikipedia.org/wiki/തായമ്പക" എന്ന താളിൽനിന്ന് ശേഖരിച്ചത്