"റിവേഴ്സ്‌ എഞ്ചിനീയറിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Reverse engineering}}
ഒരു ഉപകരണത്തിന്റെയോ, വസ്തുവിന്റെയോ പ്രകൃതവും, പ്രവര്‍ത്തനവും ശ്രദ്ധയോടെ പഠിച്ച്‌ അതിന്റെ പിന്നിലുള്ള സാങ്കേതിക സംവിധാനങ്ങള്‍ മനസ്സിലാക്കിയെടുക്കുന്ന പ്രവൃത്തിയാണ്‌ റിവേഴ്സ്‌ എഞ്ചിനീയറിംഗ്‌. പൊതുവേ ആ വസ്തുവിന്റെയോ ഉപകരണത്തിന്റെയോ പകരം വെയ്കാവുന്ന മറ്റൊരെണ്ണം,യതാര്‍ത്ഥ ഉപകരണത്തിന്റെ ഒന്നും തന്നെ പകര്‍ത്താതെ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായണ്‌ റിവേഴ്സ്‌ എഞ്ചിനീയറിംഗ്‌ നടക്കാറുള്ളത്‌. ഇതു ചെയ്യുന്ന വ്യക്തിയെ റിവേഴ്സ്‌ എഞ്ചിനീയര്‍ എന്ന് വിളിക്കും.
 
"https://ml.wikipedia.org/wiki/റിവേഴ്സ്‌_എഞ്ചിനീയറിംഗ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്