"റിവേഴ്സ്‌ എഞ്ചിനീയറിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Tech-stub
No edit summary
വരി 1:
ഒരു ഉപകരണത്തിന്റെയോ, വസ്തുവിന്റെയോ പകൃതവുംപ്രകൃതവും, പ്രവര്‍ത്തനവും ശ്രദ്ധയോടെ പഠിച്ച്‌ അതിന്റെ പിന്നിലുള്ള സാങ്കേതിക സംവിധാനങ്ങള്‍ മനസ്സിലാക്കിയെടുക്കുന്ന പ്രവൃത്തിയാണ്‌ റിവേഴ്സ്‌ എഞ്ചിനീയറിംഗ്‌. പൊതുവേ ആ വസ്തുവിന്റെയോ ഉപകരണത്തിന്റെയോ പകരം വെയ്കാവുന്ന മറ്റൊരെണ്ണം,യതാര്‍ത്ഥ ഉപകരണത്തിന്റെ ഒന്നും തന്നെ പകര്‍ത്താതെ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായണ്‌ റിവേഴ്സ്‌ എഞ്ചിനീയറിംഗ്‌ നടക്കാറുള്ളത്‌. ഇതു ചെയ്യുന്ന വ്യക്തിയെ റിവേഴ്സ്‌ എഞ്ചിനീയര്‍ എന്ന് വിളിക്കും.
 
റിവേഴ്സ്‌ എഞ്ചിനീയറിംഗ്‌ തികച്ചുമൊരു ശാസ്ത്രീയരീതിയാണ്‌ കരുതപ്പെടുന്നത്‌, എന്തുകൊണ്ടെന്നാല്‍ മറ്റു ശാസ്ത്രശാഖകളായ ജീവശാശ്ത്രവുംജീവശാസ്ത്രവും, ഭൗതികശാസ്ത്രവും പ്രകൃതിയിലുള്ള ജൈവ/ഭൗതിക വസ്തുക്കളെയും അവയുടെ പ്രവര്‍ത്തനത്തേയും പഠിച്ചും,വിശകലനം ചെയ്തുമാണല്ലോ മുന്നേറുന്നത്‌. അവയുടെ പ്രവര്‍ത്തനങ്ങളും ഒരു തരത്തില്‍ പറഞ്ഞാല്‍ 'റിവേഴ്സ്‌ എഞ്ചിനീയറിംഗ്‌' ആണ്‌.
 
[[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കന്‍ ഐക്യനാടുകളിലെ]] പേറ്റന്റ്‌ നിയമമനുസരിച്ച്‌, പേറ്റന്റ്‌ നേടിയ ഒരു വസ്തുവിനെ റിവേഴ്സ്‌ എഞ്ചിനീയര്‍ ചെയ്യുന്നത്‌ നിയമ ലംഘനമായാണ്‌ കണക്കാക്കുന്നത്‌.പക്ഷേ പേറ്റന്റില്ലാതെ കേവലം നിര്‍മ്മാണ രഹസ്യങ്ങള്‍ മാത്രം ഉള്ള വസ്തുക്കളുടെ റിവേഴ്സ്‌ എഞ്ചിനീയറിങ്ങിന്‌ നിയമ തടസ്സമൊന്നുമില്ലതന്നെ.
"https://ml.wikipedia.org/wiki/റിവേഴ്സ്‌_എഞ്ചിനീയറിംഗ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്