"ഹർഭജൻ സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

200 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (++)
}}
'''ഹര്‍ഭജന്‍ സിങ്''' {{audio|Harbhajan_Singh.ogg|pronunciation}} ({{lang-pa|ਹਰਭਜਨ ਸਿੰਘ}}, ജനനം: 3 ജൂലൈ 1980 [[ജലന്ധര്‍]], [[പഞ്ചാബ്]], [[ഇന്ത്യ]])ഒരു ഇന്ത്യന്‍ ക്രിക്കറ്ററും ലോകത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിന്‍ ബൗളര്‍മാരില്‍ ഒരാളുമാണ്. 1980 ജൂലൈ 3ന് [[പഞ്ചാബ്|പഞ്ചാബിലെ]] [[ജലന്ധര്‍|ജലന്ധറില്‍]] ജനിച്ചു. 1998ല്‍ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റം നടത്തി.
[[പ്രമാണം:Harbhajan sing.jpg|left|thumb|ഹർഭജൻ സിങ്ങും [[വെങ്കടേഷ് പ്രസാദ്|വെങ്കടേഷ് പ്രസാദും]]]]
 
സംശയമുണര്‍ത്തുന്ന ബൗളിങ് ആക്ഷനും അച്ചടക്ക ലംഘന സംഭവങ്ങളും ഹര്‍ഭജനെ ടീമില്‍ നിന്ന് പുറത്താക്കുന്നതിന് വഴിയൊരുക്കി. എന്നാല്‍ 2001ലെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്കിടയില്‍ ഇന്ത്യയുടെ പ്രധാന സ്പിന്നര്‍ [[അനില്‍ കുംബ്ലെ|അനില്‍ കുബ്ലെയ്ക്ക്]] പരിക്ക് പറ്റിയതിനെത്തുടര്‍ന്ന് അന്നത്തെ ക്യാപ്റ്റന്‍ [[സൗരവ് ഗാംഗുലി]] ഹര്‍ഭജനെ ടീമിലേക്ക് മടക്കിവിളിക്കണമെന്നാവശ്യപ്പെട്ടു. അതിനു ശേഷം ഇന്ത്യന്‍ ബൗളിങ് നിരയുടെ ഒരു അവിഭാജ്യ ഘടകമാണ് ഹര്‍ഭജന്‍. ടെസ്റ്റില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറാണ് ഹര്‍ഭജന്‍. ''ഭാജി'' എന്ന് വിളിപ്പേരുള്ള ഹര്‍ഭജനെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ ''ദ ടര്‍ബനേറ്റര്‍'' എന്നാണ് വിശേഷിപ്പിക്കാറ്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/541422" എന്ന താളിൽനിന്ന് ശേഖരിച്ചത്