"എം‌പി3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:MP3
(ചെ.) യന്ത്രം നീക്കുന്നു: so:MP3 പുതുക്കുന്നു: ta:எம்பி3; cosmetic changes
വരി 21:
ലോസ്സി കം‌പ്രഷന്‍ അള്‍ഗൊരിതം ഉപയോഗിച്ച് സൃഷ്ടിക്കുന്ന എം‌പി3 ഫയലുകള്‍ക്ക് മൂല ശബ്ദഫയലിനെക്കാള്‍ വലിപ്പം കുറവായിരിക്കും, പക്ഷെ ശ്രവിക്കുമ്പോള്‍ മിക്കവര്‍ക്കും വലിയ വ്യത്യാസം തോന്നുകയുമില്ല. ഉദാഹരണത്തിന് 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വേവ്(WAV) ഫയലിനെ ഏകദേശം 30 [[മെഗാബൈറ്റ്]] വലിപ്പം കാണും, ഇതേ ഫയല്‍ എം‌പി3 രൂപത്തിലാക്കുമ്പോള്‍ ഏകദേശം 3 മെഗാബൈറ്റോളമേ വരൂ. ഈ വലിപ്പക്കുറവ് ശബ്ദഫയലുകളുടെ [[ഇന്റര്‍നെറ്റ്]] വഴിയുള്ള കൈമാറ്റവും മറ്റും എളുപ്പമാക്കിയിട്ടുണ്ട്.
 
== എങ്ങനെയാണ് എം‌പി3 ഫയലുകള്‍ ഉണ്ടാക്കുന്നത് ==
ലോസ്സി ഡാറ്റാ കം‌പ്രഷന്‍ ഉപയോഗിച്ചാണ് എം‌പി3 ഫയലുകള്‍ സൃഷ്ടിക്കുന്നത്, ഇവിടെ കം‌പ്രഷന്‍ എന്നു പറയുമ്പോള്‍ ചുരുക്കല്‍ മാത്രമല്ല ആവശ്യമില്ലാത്ത കുറേ ഡാറ്റ കളയുകയാണ് ചെയ്യുന്നത്. മൂല ഡിജിറ്റല്‍ ശബ്ദ ഫയലിലുള്ള, എന്നാല്‍ [[മനുഷ്യന്‍|മനുഷ്യന്]] തന്റെ ശ്രവണശേഷി കൊണ്ട് തിരിച്ചറിയാന്‍ സാധിക്കാത്ത ശബ്ദവീചികളെപ്പറ്റിയുള്ള ഡാറ്റയാണ് നീക്കം ചെയ്യുക. മനുഷ്യശ്രവണശേഷിയുടെ ചില പ്രത്യേകതകള്‍ ഫലപ്രദമായി എം‌പി3 നിര്‍മ്മാണത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്.
=== മനുഷ്യശ്രവണശേഷിയുടെ പ്രത്യേകതകള്‍ ===
20ഹെര്‍ട്സിനും 20000ഹെര്‍ട്സിനും ഇടയില്‍ ആവര്‍ത്തനമുള്ള ശബ്ദതരംഗങ്ങളാണ് പൊതുവേ മനുഷ്യന് ശ്രവ്യമായിട്ടുള്ളത്<ref>http://www.dspguide.com/ch22/1.htm</ref>. മനുഷ്യന്റെ ശ്രവണ ശേഷിയെ ബാധിക്കുന്ന മറ്റൊരു പ്രതിഭാസമാണ് [[ഓഡിറ്ററി മാസ്കിങ്ങ്]](auditory masking). ഒരു ശബ്ദം കേള്‍ക്കുന്നത് മറ്റൊരു ശബ്ദം മൂലം മറയ്ക്കപ്പെടുന്നതിനാണ് ഓഡിറ്ററി മാസ്കിങ്ങ് എന്നു പറയുന്നത്.
=== എം‌പി3 നിര്‍മ്മാണ പ്രക്രിയ ===
മൂല ശബ്ദത്തില്‍ നിന്നും എം‌പി3 നിര്‍മ്മിക്കുവാന്‍ രണ്ട് പ്രാവശ്യം കം‌പ്രഷന്‍ അഥവാ ചുരുക്കല്‍ പ്രക്രിയകള്‍ നടക്കുന്നുണ്ട്. ആദ്യം ഒരു '''ലോസ്സി ചുരുക്കല്‍''' നടത്തുന്നു, ഇതിലൂടെ ശ്രവണ ശേഷിക്കു പുറത്തുള്ളതും (20 - 20000ഹെര്‍ട്സ് പരിധിക്ക് പുറത്തുള്ളവ), മാസ്കിങ്ങ് പ്രതിഭാസം മൂലം കേള്‍ക്കാന്‍ പറ്റാത്തതുമായ ശബ്ദങ്ങള്‍ മൂല ഫയലില്‍ നിന്നും നീക്കം ചെയ്യുന്നു. ലോസ്സി ചുരുക്കലില്‍ ഡാറ്റാ നഷ്ട്പ്പെടുത്തി വലിപ്പം കുറയ്ക്കുന്നു. അതിനു ശേഷം ആവശ്യമില്ലാത്ത ശബ്ദ ഡാറ്റ നീക്കം ചെയ്ത മൂലഫയല്‍ [[ഹഫ്‌മാന്‍ അള്‍ഗൊരിതം]] ഉപയോഗിച്ച് ഒരു '''ലോസ്സ്ലെസ് ചുരുക്കല്‍''' നടത്തുന്നു. ലോസ്സ്ലെസ്സില്‍ ഡാറ്റാ നഷ്ടപ്പെടുന്നില്ല, ചുരുക്കല്‍ മാത്രം നടക്കുന്നു
 
== വിക്കിപ്പീഡിയക്ക് പുറത്തുള്ള കണ്ണികള്‍ ==
# [http://www.iis.fraunhofer.de/EN/bf/amm/products/mp3/mp3history/index.jsp എം‌പി3യുടെ ചരിത്രം ]
# [http://www.chiariglione.org/mpeg/ മൂവിങ്ങ് പിക്‌ചര്‍ എക്സ്പെര്‍ട്ട്സ് ഗ്രൂപ്പ് ഔദ്യോഗിക ഹോംപേജ്]
 
== അവലംബം ==
{{reflist}}
 
{{software-stub}}
 
[[Categoryവര്‍ഗ്ഗം:കമ്പ്യൂട്ടര്‍ ഫയല്‍ തരങ്ങള്‍]]
 
[[af:MPEG-1 Oudio Laag 3]]
വരി 85:
[[sk:MP3]]
[[sl:MP3]]
[[so:MP3]]
[[sq:MP3]]
[[sr:MP3]]
[[sv:MP3]]
[[ta:MP3எம்பி3]]
[[th:เอ็มพีสาม]]
[[tr:MP3]]
"https://ml.wikipedia.org/wiki/എം‌പി3" എന്ന താളിൽനിന്ന് ശേഖരിച്ചത്