"യൂറോപ്പിന്റെയും ജർമ്മനിയുടെയും ട്രൂ ഓർത്തഡോക്സ് മെത്രാസനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ക്രൈസ്തവം നീക്കം ചെയ്തു; ക്രൈസ്തവസഭകള്‍ എന്
(ചെ.) Christianity-stub
വരി 1:
[[ചിത്രം:Mor Severius Mushe Görgün with Catholicos of the East His Holiness Baselios Marthoma Didymus I and Mor Athanasius Thomas.jpg|thumb|right|250px| മാര്‍ സേവേറിയോസ് മോശ ഗോര്‍ഗുന്‍ (വലതുവശത്തു് അങ്ങേയറ്റം) പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിതിമോസ് പ്രഥമന്‍ ബാവയോടും (ഇടത്തുനിന്നു് നാലാമതു്) ഡോ.തോമസ് മാര്‍ അത്താനാസിയോസിനോടുമൊപ്പം (ഇടത്തുനിന്നു് മൂന്നാമതു്) ദേവലോകത്തു്- 2007നവം.
]]
[[തുര്‍ക്കി]], [[ഇറാക്കു്ഇറാഖ്‌]] എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയ [[യൂറോപ്പ്|യൂറോപ്പിലെ]] അസ്സീറിയരും അറബികളുമായ ചിതറിക്കഴിയുന്ന സുറിയാനി ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്ക് വേണ്ടി സ്ഥാപിതമായ പൂര്‍ണ സ്വയംഭരണാവകാശമുള്ള [[ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭ|ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയാണു്]] '''സുറിയാനി ഓര്‍ത്തഡോക്സ് യൂറോപ്യന്‍ മെത്രാപ്പോലീത്താസനം''' (ആര്‍ച്ച് ഡയോസിസ്). [[ഓര്‍ത്തഡോക്സ്‌ പൗരസ്ത്യ സഭ|ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുമായുള്ള]] ബന്ധത്തിലൂടെയാണു് [[ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭ|ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയുടെ]] അതു് ഭാഗമായി നില്ക്കുന്നതു്. [[മാര്‍ സേവേറിയോസ് മോശ ഗോര്‍ഗുന്‍]] മെത്രാപ്പോലീത്തയാണു് മേലദ്ധ്യക്ഷന്‍.
 
== പട്ടത്വം ഇന്ത്യയില്‍നിന്നു് ==
വരി 25:
== അവലംബം ==
<references/>
{{Christianity-stub}}
{{അപൂര്‍ണ്ണം}}