"യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫുട്ബോള്‍ നീക്കം ചെയ്തു (വര്‍ഗ്ഗം.js ഉപയോഗിച്ച്)
(ചെ.) sport-stub
വരി 1:
'''യുവേഫ യൂറോപ്യന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്''' അഥവാ '''യൂറോ കപ്പ്''' [[യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍|യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ]] കീഴില്‍ വരുന്ന രാജ്യങ്ങളൂടെ [[ദേശീയടീമുകള്‍]] പങ്കെടുക്കുന്ന പ്രധാന [[ഫുട്ബോള്‍]] ചാമ്പ്യന്‍ഷിപ്പാണ്. 1960 മുതല്‍ ചാമ്പ്യന്‍ഷിപ് നിലവിലുണ്ട്. നാല് വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് [[മല്‍സരം|മല്‍സരങ്ങള്‍]] നടക്കുക. രണ്ട് [[ലോകകപ്പ്]] ചാമ്പ്യന്‍ഷിപ്പുകള്‍ക്കിടയില്‍ ഇരട്ടവര്‍ഷങ്ങളിലായാണ് യൂറോ കപ്പ് മല്‍സരങ്ങള്‍ നടക്കുന്നത്. 1968 മുതലാണ് ചാമ്പ്യന്‍ഷിപ്പിനെ ഈ പേരില്‍ വിളിക്കാന്‍ തുടങ്ങിയത്. അതിനുമുന്‍പ് [[യൂറോപ്യന്‍ നേഷന്‍സ് കപ്പ്]] എന്നായിരുന്നു ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗികനാമം. 1996-ലെ യൂറോ കപ്പിനു ശേഷം ചാമ്പ്യന്‍ഷിപ്പിനെ 'യൂറോ' എന്നതിനുശേഷം വര്‍ഷം കൂടി ഉള്‍പ്പെടുത്തി പറഞ്ഞുകാണുന്നു. ഉദാ: 'യൂറോ 2008'.
{{അപൂര്‍ണ്ണംsport-stub|UEFA European Football Championship}}
[[വിഭാഗം:കായികം]]
[[വിഭാഗം:യൂറോ കപ്പ്]]