"ഷിംല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.)No edit summary
വരി 3:
|type = capital
|native_name = ഷിംല
|skyline = Night view of Shimla.jpg
[[ചിത്രം:Night|skyline_caption view= of Shimla.jpg|right|200px|thumb|ഷിംല - ഒരു രാത്രി ദൃശ്യം]]
|locator_position = right
|latd = 31.111 | longd = 77.154
|state_name = Himachal Pradesh
|state_native_name = ഹിമാചല്‍ പ്രദേശ്
|district = [[Shimla District|Shimla]]
|leader_title = Municipal Commissioner
Line 24 ⟶ 27:
|footnotes =
}}
[[ഇന്ത്യ|ഇന്ത്യയിലെ]] വടക്കുഭാഗത്ത് [[ഹിമാചല്‍ പ്രദേശ്]] സംസ്ഥാനത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് '''ഷിംല''' (നേരത്തേ '''സിംല''', [[ഹിന്ദി]]: शिमला). ഇതു [[ഹിമാചല്‍ പ്രദേശ്|ഹിമാചല്‍ പ്രദേശീന്റെ]] തലസ്ഥാനം കൂടിയാണ്. 1864 ല്‍ ബ്രിട്ടീഷ് ഭരണ കാലത്ത് ശിം‌ല ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. വളരെ പ്രശസ്തമായ ഒരു വിനോദ സഞ്ചാരകേന്ദ്രമാ‍യ ഷിംല [[മലകളുടെ രാജ്ഞി]] എന്നറിയപ്പെടുന്നു. ഹിമാലയപര്‍വത നിരകളുടെ വടക്കു പടിഞ്ഞാ‍റായി സ്ഥിതി ചെയ്യുന്ന ഈ നഗരം സമുദ്രനിരപ്പില്‍ നിന്നും 2130 മീറ്റര്‍ (6998 അടി ) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്ത നഗരമായ [[ചണ്ഡിഗഡ്|ചണ്ഡിഗഡില്‍]] നിന്നും ഏകദേശം 115 കി. മീ ദൂരവും, [[ഡെല്‍ഹി|ഡെല്‍ഹിയില്‍]] നിന്നും ഏകദേശം 365 കി. മീ ദൂരത്തിലുമാണ് ഷിംല സ്ഥിതി ചെയ്യുന്നത്.
 
[[ചിത്രം:Night view of Shimla.jpg|right|200px|thumb|ഷിംല - ഒരു രാത്രി ദൃശ്യം]]
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഷിംല" എന്ന താളിൽനിന്ന് ശേഖരിച്ചത്