"ഷൈബാനി രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
1504-ല്‍ കുറേ കിഴക്കുള്ള ഫര്‍ഘാനയും ഷൈബാനികളുടെ നിയന്ത്രണത്തിലായി. ഇതിനെത്തുടര്‍ന്ന് തെക്കോട്ടു നീങ്ങിയ ഇവര്‍ അമു ദാര്യ കടന്ന് ഇറാനിയന്‍ പീഠഭൂമിയിലേക്കെത്തി. 1507-ല്‍ [[ഹെറാത്ത്]] ഉസ്ബെക്കുകളുടെ നിയന്ത്രണത്തിലായി. എന്നാല്‍ മുൻ‌കാല അധിനിവേശങ്ങള്‍ പോലെ നഗരം കൊള്ളയടിച്ച് നശിപ്പിക്കാന്‍ ഷൈബാനികൾ ശ്രമിച്ചില്ല. ഇവരുടെ സമീപനം വളരെ മാന്യമായിരുന്നു. മുൻ ഹെറാത്തി ഉദ്യോഗസ്ഥരെ തത്സ്ഥാനത്തുതന്നെ നിയമിച്ച് ജനജീവിതം സാധാരണഗതിയില്‍ തുടരാന്‍ അനുവദിക്കുകയും നഗരവാസികളില്‍ നിന്നും കരം മാത്രം പിരിക്കുകയും ചെയ്തു. ഷൈബാനികളുടെ മാതൃകാപരമായ ഈ പെരുമാറ്റം, മറ്റു പല നഗരങ്ങളേയ്യും ഹെറാത്തിന്റെ വഴിക്ക് ഉസ്ബെക്കുകള്‍ക്ക് കീഴ്പ്പെടാന്‍ പേരണ നല്‍കി. അങ്ങനെ ഉസ്ബെക് സാമ്രാജ്യം ഇറാനിലേക്ക് വിജയകരമായി പ്രവേശിച്ചു<ref name=afghans14>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|14-Towards the Kingdom of Afghanistan|pages=214-215|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
എന്നാല്‍ ഉസ്ബെക്കുകളുടെ ഈ മുന്നേറ്റം [[സഫവി സാമ്രാജ്യം|സഫവി സാമ്രാജ്യത്തിന്റെ]] സ്ഥാപകനായിരുന്ന [[ഷാ ഇസ്മാ ഈല്‍ ഒന്നാമൻ]] തടഞ്ഞു. 1510-ല്‍ മാര്‍വിനടുത്തുവച്ചു നടന്ന ഒരു യുദ്ധത്തില്‍ ഇദ്ദേഹം, ഷായ്ബാനി ഖാനെ പരാജയപ്പെടുത്തി, ഉസ്ബെക്കുകളെ ട്രാന്‍സോക്ഷ്യാനയിലേക്ക് തുരത്തിതുരത്തുകയും ഹെറാത്ത് സഫവികള്‍ കൈയടക്കുകയും ചെയ്തു<ref name=afghans14/>. ഈ യുദ്ധത്തിൽ മുഹമ്മദ് ഷൈബാനി ഖാൻ മരണമടഞ്ഞു.
 
1511-ല്‍ ഉസ്ബെക്കുകളും സഫാവികളും ഒരു ഉടമ്പടിയിലെത്തുകയും ഇതനുസരിച്ച് [[അമു ദാര്യ]] നദി അതിര്‍ത്തിയായി പരസ്പരം അംഗീകരിക്കുകയും ചെയ്തു. എങ്കിലും പരസ്പരമുള്ള ആക്രമണങ്ങള്‍ക്ക് ഇത് അന്ത്യം വരുത്തിയില്ലെങ്കിലും അധീനപ്രദേശങ്ങളില്‍ വലിയ് മാറ്റങ്ങളൊന്നും പില്‍ക്കാലത്തുണ്ടായില്ല. 1599 വരെ ബുഖാറയും ട്രാന്‍സോക്ഷ്യാനയുടെ ശേഷിച്ച ഭാഗങ്ങളിലും ഷിബാനിദ് കുടുംബം ഭരണം തുടര്‍ന്നു. പിന്നീട് മറ്റൊരു ഉസ്ബെക് കുടൂംബമായ തുഖായ് തിമൂറിദുകള്‍ ഈ സ്ഥാനം കൈവരിച്ചു. ഇവര്‍ 1599 മുതല്‍ 1785 വരെ ഭരണം നടത്തിയിരുന്നു. 1785 മുതല്‍ 1920 വരെ ഭരണത്തിലിരുന്ന ഉസ്ബെക് മംഗിത് കുടൂംബം തുഖായ് തിമൂറിദുകള്‍ക്ക് പകരക്കാരായി. ഇതിനുപുറമേ ഖീവയിലും ഖോകന്ദിലും മറ്റ് ഉസ്ബെക് ഖാനേറ്റുകളും ഉടലെടുത്തിരുന്നു.
 
 
1511-ല്‍ ഉസ്ബെക്കുകളും സഫവികളും ഒരു ഉടമ്പടിയിലെത്തുകയും ഇതനുസരിച്ച് [[അമു ദാര്യ]] നദി അതിര്‍ത്തിയായി പരസ്പരം അംഗീകരിക്കുകയും ചെയ്തു. എങ്കിലും പരസ്പരമുള്ള ആക്രമണങ്ങള്‍ക്ക് ഈ ഉടമ്പടിക്കും അന്ത്യം വരുത്താനായില്ല<ref name=afghans14/>.
ഷൈബാനി ഖാന്റെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ സാമ്രാജ്യത്തിന്റെ ഭരണം തുടർന്നു. പിന്നീട് ഇവരുടെ പിൻ‌ഗാമികൾ 1598 വരെ ബുഖാറയിലും, 1695 വരെ ഖ്വാറസമിലും (ഖീവ), 1598 വരെ സിബിറിലും ഭരണം നടത്തിയിരുന്നു.
 
"https://ml.wikipedia.org/wiki/ഷൈബാനി_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്