"ഷൈബാനി രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: ഹെറാത്ത് ആക്രമണം
വരി 4:
==ചരിത്രം==
[[File:Shaybani.jpg|right|thumb|മുഹമ്മദ് ഷൈബാനി ഖാൻ]]
[[തിമൂറി സാമ്രാജ്യം|തിമൂറി സാമ്രാജ്യത്തെ]] നിഷ്പ്രഭമാക്കിയാണ് ഷിബാനികൾ ട്രാൻസോക്ഷ്യാനയിൽ അധികാരമുറപ്പിച്ചത്. [[ചെങ്കിസ് ഖാന്‍|ചെങ്കിസ് ഖാന്റെ]] പൗത്രനായ ഷായ്‌ബാൻ അഥവാ ഷിബാന്റെ പരമ്പരയില്‍പ്പെടുന്നവരാണ് ഷിബാനികൾ. പതിനഞ്ചാം നൂറ്റാണ്ടോടെ ഷിബാനികളുടെ ഒരു ശാഖ തെക്കോട്ട് [[ട്രാൻസോക്ഷ്യാന|ട്രാൻസോക്ഷ്യാനയിലെത്തുകയും]] തിമൂറുകളെ തുരത്തി അധികാരം സ്ഥാപിക്കുകയും ചെയ്തു. 1428 മുതൽ 1468 വരെ ഷിബാനികളുടെ നേതാവായിരുന്ന അബുൾ-ഖായ്‌ർ ഖാൻ, വിഘടിച്ചു നിന്നിരുന്ന ഉസ്ബെക് വംശങ്ങളെ ഒരുമിപ്പിച്ച് ആദ്യം തൈയുമെനിനും തുറ നദിക്കും അടുത്തുള്ള പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിക്കുകയും തുടർന്ന് അധികാരം സിർ ദാര്യ പ്രദേശത്തേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. 1430/31-ല്‍ അബുല്‍ ഖായ്‌ര്‍, അറാളിന് തെക്കുള്ള ഖോറെസ്മിയ പിടിച്ചടക്കി. തുട്ര്ന്നുള്ള വര്‍ഷങ്ങളില്‍ തെക്കുള്ള തിമൂറിദ് പ്രദേശങ്ങളിലേക്ക് ഇവര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു.
 
അബുൾ-ഖായ്‌ർ ഖാന്റെ പൗത്രനും 1500 മുതൽ 1510 വരെ ഭരണത്തിലിരുന്ന [[മുഹമ്മദ് ഷൈബാനി ഖാൻ|മുഹമ്മദ് ഷായ്‌ബനി ഖാന്റെ]] പേരിൽ നിന്നാണ് ഈ രാജവംശത്തിന് ഷിബാനി/ഷയ്‌ബാനി രാജവംശം എന്ന പേര് വന്നത്. (ഷൈബാനി ഖാൻ എന്ന പേരിൽ മാത്രമായാണ് മുഹമ്മദ് ഷൈബാനി ഖാൻ പിൽക്കാലത്ത് അറിയപ്പെടുന്നത്). ഇദ്ദേഹം ബാബറിൽതിമൂറികളിൽ നിന്ന് സമർഖണ്ഡ്, ഹെറാത്ത്, ബുഖാറ തുടങ്ങിയവയുടെ നിയന്ത്രണം കൈയടക്കുകയും ട്രാൻസോക്ഷ്യാന പൂർണ്ണമായും കൈപ്പിടിയിലാക്കുകയും ഷൈബാനി സാമ്രാജ്യത്തിന് തുടക്കം കുറിക്കുകയും ചെയ്തു. 1510-ലെ [[മാർവ് യുദ്ധം|മാർവ് യുദ്ധത്തിൽ]] ഇറാനിലെ [[സഫവി സാമ്രാജ്യം|സഫവി സാമ്രാജ്യസ്ഥാപകനായ]] [[ഷാ ഇസ്മാഈൽ ഒന്നാമൻ|ഷാ ഇസ്മാഈൽ ഒന്നാമനോട്]] പരാജയപ്പെട്ട് മുഹമ്മദ് ഷൈബാനി ഖാൻ മരണമടഞ്ഞു. ഷൈബാനി ഖാന്റെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ സാമ്രാജ്യത്തിന്റെ ഭരണം തുടർന്നു. പിന്നീട് ഇവരുടെ പിൻ‌ഗാമികൾ 1598 വരെ ബുഖാറയിലും, 1695 വരെ ഖ്വാറസമിലും (ഖീവ), 1598 വരെ സിബിറിലും ഭരണം നടത്തിയിരുന്നു.
 
1504-ല്‍ കുറേ കിഴക്കുള്ള ഫര്‍ഘാനയും ഷൈബാനികളുടെ നിയന്ത്രണത്തിലായി. ഇതിനെത്തുടര്‍ന്ന് തെക്കോട്ടു നീങ്ങിയ ഇവര്‍ അമു ദാര്യ കടന്ന് ഇറാനിയന്‍ പീഠഭൂമിയിലേക്കെത്തി. 1507-ല്‍ [[ഹെറാത്ത്]] ഉസ്ബെക്കുകളുടെ നിയന്ത്രണത്തിലായി. എന്നാല്‍ മുൻ‌കാല അധിനിവേശങ്ങള്‍ പോലെ നഗരം കൊള്ളയടിച്ച് നശിപ്പിക്കാന്‍ ഷൈബാനികൾ ശ്രമിച്ചില്ല. ഇവരുടെ സമീപനം വളരെ മാന്യമായിരുന്നു. മുൻ ഹെറാത്തി ഉദ്യോഗസ്ഥരെ തത്സ്ഥാനത്തുതന്നെ നിയമിച്ച് ജനജീവിതം സാധാരണഗതിയില്‍ തുടരാന്‍ അനുവദിക്കുകയും നഗരവാസികളീല്‍ നിന്നും കരം മാത്രം പിരിക്കുകയും ചെയ്തു.
 
1510-ലെ [[മാർവ് യുദ്ധം|മാർവ് യുദ്ധത്തിൽ]] ഇറാനിലെ [[സഫവി സാമ്രാജ്യം|സഫവി സാമ്രാജ്യസ്ഥാപകനായ]] [[ഷാ ഇസ്മാഈൽ ഒന്നാമൻ|ഷാ ഇസ്മാഈൽ ഒന്നാമനോട്]] പരാജയപ്പെട്ട് മുഹമ്മദ് ഷൈബാനി ഖാൻ മരണമടഞ്ഞു. ഷൈബാനി ഖാന്റെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ സാമ്രാജ്യത്തിന്റെ ഭരണം തുടർന്നു. പിന്നീട് ഇവരുടെ പിൻ‌ഗാമികൾ 1598 വരെ ബുഖാറയിലും, 1695 വരെ ഖ്വാറസമിലും (ഖീവ), 1598 വരെ സിബിറിലും ഭരണം നടത്തിയിരുന്നു.
[[en:Shaybanid Dynasty]]
 
"https://ml.wikipedia.org/wiki/ഷൈബാനി_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്