"ആർ.പി. സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DEFAULTSORT
(ചെ.) birth date
വരി 37:
year = 2008 |
source = http://content-aus.cricinfo.com/ci/content/player/35280.html Cricinfo}}
'''ആര്‍.പി.സിങ്''' എന്ന പേരില്‍ അറിയപ്പെടുന്ന '''രുദ്ര പ്രതാപ് സിങ്''' ((ജനനം: [[ഡിസംബര്‍ 6]], [[1985]] - ) ഒരു ഇന്ത്യന്‍ ക്രിക്കറ്ററാണ്. മീഡിയം ഫാസ്റ്റ് ബൗളറായ ഇദ്ദേഹം [[ഇന്ത്യന്‍ ക്രിക്കറ്റ് ടീം|ഇന്ത്യന്‍ ദേശീയ ടിമിനുവേണ്ടി]] ഏകദിനത്തിലും ടെസ്റ്റിലും കളിച്ചിട്ടുണ്ട്.
 
2004ല്‍ [[ബംഗ്ലാദേശ്|ബംഗ്ലാദേശില്‍]] നടന്ന അണ്ടര്‍-19 ലോകകപ്പിലേയും [[രഞ്ചിട്രോഫി|രഞ്ചിട്രോഫിയില്‍]] ഉത്തര്‍പ്രദേശിനെ പ്രതിനിധീകരിച്ചും നടത്തിയ മികച്ച പ്രകടനങ്ങള്‍ ഇദ്ദേഹത്തിന് ദേശീയ ഏകദിന ടീമില്‍ ഇടം നേടിക്കൊടുത്തു. 2005 സെപ്റ്റംബര്‍ 4ന് സിംബാബ്‌വേക്കെതിരെ ഹരാരെയില്‍ നടന്ന മത്സരത്തിലായിരുന്ന് ഏകദിനത്തിലെ അരങ്ങേറ്റം. മൂന്നാം ഏകദിനത്തില്‍തന്നെ തന്റെ ആദ്യ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം നേടി. [[ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം|ശ്രീലങ്കക്കെതിരെ]] ആയിരുന്നു ആ മത്സരം. 2006 ജനുവരിയില്‍ [[പാകിസ്താന്‍ ക്രിക്കറ്റ് ടീം|പാക്കിസ്ഥനെതിരെ]] [[ഫൈസലാബാദ്|ഫൈസലാബാദില്‍]] നടന്ന മത്സരത്തില്‍ ടെസ്റ്റിലെ അരങ്ങേറ്റം കുറിച്ചു. 5 വിക്കറ്റുകള്‍ വീഴ്ത്തിയ ഇദ്ദേഹം അരങ്ങേറ്റ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായി.
"https://ml.wikipedia.org/wiki/ആർ.പി._സിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്