"ഗിർ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
 
== ഭൂപ്രകൃതി ==
ഹിരണ്‍ , [[സരസ്വതി]], [[ഗോദാവരി]] നദികളുടെ സാന്നിദ്ധ്യമാണ്‌ ഉദ്യാനത്തിന്‌ പച്ചപ്പ് നല്‍കുന്നത്. ഇതിന്റെ വിസ്തൃതി 259 ചതുരശ്ര കിലോമീറ്ററാണ്. വരണ്ട ഉലപൊഴിയും വനങ്ങളും മുള്‍ച്ചെടികളും ചേര്‍ന്ന ഭൂപ്രകൃതിയാണ് ഇവിടുത്തേത്. [[തേക്ക്]], [[സലായ്]], [[ധാക്]] തുടങ്ങിയവയാണ് ഇവിറ്റെ കാണപ്പെടുന്ന പ്രധാന വൃക്ഷങ്ങള്‍.
 
== ജന്തുജാലങ്ങള്‍ ==
"https://ml.wikipedia.org/wiki/ഗിർ_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്