"ജംഷഡ്ജി ടാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
[[ടാറ്റ]] ഗ്രൂപ്പിന്റെ സ്ഥാപകനാണ് '''ജംഷഡ്ജി ടാറ്റ'''.[[മാര്‍ച്ച് 3]], 1839 - [[മേയ് 19]], 1904). [[ഗുജറാത്ത്|ഗുജറാത്തിലെ]] പുരാതനനഗരങ്ങളിലൊന്നായ നവ്‌സാരിയിലാണ്‌ അദ്ദേഹം ജനിച്ചത്.പേർഷ്യയിൽ നിന്നും ഇന്ത്യയിലേക്കുവന്ന പാർസികളുടെ വംശപരമ്പരയാ‍ണ് ടാറ്റാ കുടുംബം.ഈ താവഴിയിലെഒരു പുരോഹിതകുടുംബം പതിനാറാം നൂറ്റാണ്ടിലാണ് ടാറ്റ എന്ന പേരുസ്വീകരിക്കുന്നത്. പിതാവു നുസ്സര്‍വാന്‍ജി ടാറ്റ, മാതാവ് ജീവന്‍ബായി ടാറ്റ..<ref>http://www.tatacentralarchives.com/Heritage/FamilyTree.Pdf</ref>. ഇന്ത്യന്‍ വ്യവസായത്തിന്റെ പിതാവായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു. <ref>http://www.webindia123.com/personal/industry/tata.htm</ref>വ്യവസായതൽ‌പ്പരനായ നുസ്സർവാൻ‌ജിക്ക് പതിനെട്ടാം വയസ്സിലുണ്ടായ പുത്രനാണ് ഇന്ത്യൻ വ്യവസായ സാ‍മ്രാജ്യത്തിന്റെ അടിത്തറപാകിയ '''ജംഷഡ്ജി നുസ്സർവാൻ‌ജി ടാറ്റ'''
== ജീവിതരേഖ ==
1839 മാര്‍ച്ച് 3 നാണ്‌ ജംഷഡ്ജി ജനിച്ചത്.സൂററ്റിനടുത്ത നവസാരിയാണ്‌ ജന്മദേശം.തുടര്‍ന്ന് മതപഠനം.തുടര്‍ന്ന് എല്‍ഫിന്‍സ്റ്റണ്‍ കോളേജില്‍ പഠനം.പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് വ്യാപാര കാര്യങ്ങളില്‍ മുഴുകി.20 വയസ്സുള്ളപ്പോള്‍ അച്‌ഛന്‍ നുസ്സര്‍വാന്‍ജിയുടെ ചൈനയുമായുള്ള വ്യാപാരം ഏറ്റെടുത്തു നടത്താന്‍ ആരംഭിക്കുന്നു.തുടര്‍ന്ന് ബ്രിട്ടന്‍ ,ഹോങ്കോങ്ങ് എന്നിവിടങ്ങളില്‍ താമസിക്കുന്നു.ബ്രിട്ടീഷ് സൈന്യവുമായി ഉണ്ടാക്കിയ വ്യാപാരക്കരാര്‍ ടാറ്റയ്ക്ക് നേട്ടമായി ഭവിക്കുന്നത് ഈ കാലയളവിലാണ്‌.
 
 
*1859 - വ്യാപാര ചുമതല.
*1863 - ലണ്ടനില്‍ ടാറ്റാ കമ്പനിയുടെ ചുമതല.
"https://ml.wikipedia.org/wiki/ജംഷഡ്ജി_ടാറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്