"ട്രാൻസോക്ഷ്യാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കുറേയിടങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്
 
(ചെ.) ഭൂപ്രദേശങ്ങള്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയോഗിച്ച
വരി 1:
മദ്ധ്യേഷ്യയിലെ ഇന്നത്തെ ഉസ്ബെക്കിസ്താന്‍, താജിക്കിസ്താന്‍, തെക്കുപടിഞ്ഞാറന്‍ കസാഖ്‌സ്താന്‍ എന്നിവയടങ്ങുന്ന ഭൂമേഖലയെ പരാമര്‍ശിക്കുന്ന പുരാതനനാമമാണ്‌ ട്രാന്‍സോക്ഷ്യാന (ട്രാന്‍സോക്സിയാന എന്നും അറിയപ്പെടാറുണ്ട്). ഭൂമിശാസ്ത്രപരമായി അമു ദാര്യ, സിര്‍ ദാര്യ എന്നീ നദികള്‍ക്കിടയിലുള്ള മേഖലയാണ്‌ ട്രാന്‍സോക്ഷ്യാന. അലക്സാണ്ടറുടെ ആക്രമണകാലം മുതലേ പാശ്ചാത്യര്‍, അമു ദാര്യ നദിയെ ഓക്സസ് എന്നാണ്‌ വിളിക്കുന്നത്. ഓക്സസിനപ്പുറമുള്ള ദേശം എന്ന ഗ്രീക്ക് വീക്ഷണത്തില്‍ നിന്നാണ്‌ ഈ പേര്‌ വന്നത്.
 
[[Category:ഭൂപ്രദേശങ്ങള്‍]]
"https://ml.wikipedia.org/wiki/ട്രാൻസോക്ഷ്യാന" എന്ന താളിൽനിന്ന് ശേഖരിച്ചത്