"ഷൈബാനി രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+en wiki +pretty
No edit summary
വരി 1:
{{prettyurl|Shaybanid Dynasty}}
പതിനാറ് പതിനേഴ് നൂറ്റാണ്ടുകളിൽ ട്രാൻസോക്ഷ്യാനയിലെ ബുഖാറ ഖാനേറ്റിലും (1505-1598) ഖ്വാറസം ഖാനേറ്റിലും (1511-1695) സിബിർ ഖാനേറ്റിലും (1563-1598) ഭരണം നടത്തിയിരുന്ന ഉസ്‌ബെക് രാജവംശമാണ് '''ഷിബാനി''' അഥവാ '''ഷായ്‌ബാനി രാജവംശം'''.
==ചരിത്രം==
[[തിമൂറി സാമ്രാജ്യം|തിമൂറി സാമ്രാജ്യത്തെ]] നിഷ്പ്രഭമാക്കിയാണ് ഷിബാനികൾ ട്രാൻസോക്ഷ്യാനയിൽ അധികാരമുറപ്പിച്ചത്. [[ചെങ്കിസ് ഖാന്‍|ചെങ്കിസ് ഖാന്റെ]] പൗത്രനായ ഷായ്‌ബാൻ അഥവാ ഷിബാന്റെ പരമ്പരയില്‍പ്പെടുന്നവരാണ് ഷിബാനികൾ. പതിനഞ്ചാം നൂറ്റാണ്ടോടെ ഷിബാനികളുടെ ഒരു ശാഖ തെക്കോട്ട് ട്രാൻസോക്ഷ്യാനയിലെത്തുകയും തിമൂറുകളെ തുരത്തി അധികാരം സ്ഥാപിക്കുകയും ചെയ്തു. 1428 മുതൽ 1468 വരെ ഷിബാനികളുടെ നേതാവായിരുന്ന അബുൾ-ഖായ്‌ർ ഖാൻ, വിഘടിച്ചു നിന്നിരുന്ന ഉസ്ബെക് വംശങ്ങളെ ഒരുമിപ്പിച്ച് ആദ്യം തൈയുമെനിനും തുറ നദിക്കും അടുത്തുള്ള പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിക്കുകയും തുടർന്ന് അധികാരം സിർ ദാര്യ പ്രദേശത്തേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. അബുൾ-ഖായ്‌ർ ഖാന്റെ പൗത്രനായിരുന്ന മുഹമ്മദ് ഷായ്‌ബനി ഖാന്റെ പേരിൽ നിന്നാണ് ഈ രാജവംശത്തിന് ഷിബാനി/ഷയ്‌ബാനി രാജവംശം എന്ന പേര് വന്നത്.
 
<!--
The Shaybanid dynasty traces its origins generally to the Shaybanids, descendants of Genghis Khan through his grandson Shayban (Shiban). By the 15th century, one branch of the Shaybanids moved south into Transoxiana, from whence, after a century of conflict, they managed to oust the Timurids. Abu'l-Khayr Khan (who led the Shaybanids from 1428 to 1468) began consolidating disparate Uzbek tribes, first in the area around Tyumen and the Tura River and then down into the Syr Darya region. His grandson Muhammad Shaybani (ruled 1500-10), who gave his name to the Shaybanid dynasty, wrested Samarkand, Herat and Bukhara from Babur's control and established the short-lived Shaybanid Empire. After his death at the hands of Shah Ismail I, he was followed successively by an uncle, a cousin, and a brother, whose Shaybanid descendants would rule the Khanate of Bukhara until 1598 and the Khanate of Khwarezm (Khiva) until 1695.
"https://ml.wikipedia.org/wiki/ഷൈബാനി_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്