"ഫെബ്രുവരി 4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ur:4 فروری
(ചെ.) യന്ത്രം പുതുക്കുന്നു: ar:ملحق:4 فبراير; cosmetic changes
വരി 3:
 
== ചരിത്രസംഭവങ്ങള്‍ ==
* [[1789]] - [[ജോര്‍ജ്ജ് വാഷിങ്ടണ്‍]] ആദ്യ അമേരിക്കന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
* [[1862]] - ലോകത്തെ ഏറ്റവും വലിയ മദ്യനിര്‍മ്മാതാക്കളിലൊന്നായ ബകാര്‍ഡി (Bacardi), ക്യൂബയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
* [[1899]] - ഫിലിപ്പൈന്‍സും അമേരിക്കയും തമ്മില്‍ യുദ്ധം ആരംഭിച്ചു.
* [[1948]] - ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും ശ്രീലങ്ക സ്വാതന്ത്യം നേടി.
* [[1969]] - [[യാസര്‍ അറാഫത്]], പാലസ്തീന്‍ വിമോചന മുന്നണിയുടെ അദ്ധ്യക്ഷനായി സ്ഥാനമേറ്റു.
* [[1976]] - ഗ്വോട്ടിമാ‍ലയിലേയും ഹോണ്ടുറാസിലേയും ഭൂകമ്പത്തില്‍ 22,000-ത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടു.
* [[1999]] - [[ഹ്യൂഗൊ ഷാ‍വേസ്]] വെനെസ്വേലയിലെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
* [[2003]] - [[യൂഗോസ്ലാവ്യ|യൂഗോസ്ലാവ്യയുടെ]] ഔദ്യോഗിക നാമധേയം [[സെര്‍ബിയ ആന്റ് മോണ്ടിനീഗ്രോ]] എന്നാക്കി മാറ്റി.
== ജന്മദിനങ്ങള്‍ ==
 
വരി 17:
== മറ്റു പ്രത്യേകതകള്‍ ==
 
* [[2007]] - [[ഇന്ത്യ|ഇന്ത്യയും]] [[റഷ്യ|റഷ്യയും]] സംയുക്തമായി വികസിപ്പിച്ചെടുത്ത “[[ബ്രഹ്മോസ്]]” സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.
* [[2007]] - [[കേരളം|കേരള]] സര്‍ക്കാര്‍ കൊണ്ടുവന്ന ദേവസ്വം ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആര്‍.എല്‍.ഭാട്ടിയ അംഗീകരിച്ചു. ഇതോടെ [[തിരുവിതാംകൂര്‍]], കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ ഇല്ലാതായി
{{പൂര്‍ണ്ണമാസദിനങ്ങള്‍}}
 
വരി 25:
[[af:4 Februarie]]
[[an:4 de febrero]]
[[ar:ملحق:4 فبراير]]
[[arz:4 فبراير]]
[[ast:4 de febreru]]
"https://ml.wikipedia.org/wiki/ഫെബ്രുവരി_4" എന്ന താളിൽനിന്ന് ശേഖരിച്ചത്