"ഫെബ്രുവരി 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ur:19 فروری
(ചെ.) യന്ത്രം പുതുക്കുന്നു: ar:ملحق:19 فبراير; cosmetic changes
വരി 2:
 
== ചരിത്രസംഭവങ്ങള്‍ ==
* 197 - [[റോമന്‍ സാമ്രാജ്യം|റോമന്‍ ചക്രവര്‍ത്തി]] സെപ്റ്റിമിയസ് സെവറസ് ലഗ്ദനം യുദ്ധത്തില്‍ ക്ലോഡിയസ് അല്‍ബിനസിന്റെ തോല്പ്പിച്ചു. റോമന്‍ സൈന്യങ്ങള്‍ തമ്മിലുള്ള ഏറ്റവും രൂക്ഷമായ യുദ്ധമായിരുന്നു ഇത്.
* 1674 - ഇംഗ്ലണ്ടും നെതര്‍ലാന്റും വെസ്റ്റ്മിനിസ്റ്റര്‍ സമാധാന ഉടമ്പടിയില്‍ ഒപ്പു വച്ച് മൂന്നാം ആംഗ്ലോ-ഡച്ച് യുദ്ധം അവസാനിപ്പിച്ചു. കരാറനുസരിച്ച് ഡച്ച് കോളനിയായിരുന്ന ന്യൂ ആംസ്റ്റര്‍ഡാം ഇംഗ്ലണ്ടിനു കൈമാറി അതിന്‌ ന്യൂയോര്‍ക്ക് എന്ന് പുനര്‍ നാമകരണം ചെയ്തു.
* 1819 - ബ്രിട്ടീഷ് പര്യവേഷകന്‍ വില്യം സ്മിത്ത്, ദക്ഷിണ ഷെറ്റ്ലന്റ് ദ്വീപ് കണ്ടെത്തി.
* 1861 - റഷ്യയില്‍ സെര്‍ഫ്ഡോം ജന്മിത്വവ്യവസ്ഥ നിര്‍ത്തലാക്കി.
* 1878 - എഡിസണ്‍ ഫോണോഗ്രാഫിന്‌ പേറ്റന്റ് നേടി.
* 1881 - എല്ലാ ആല്‍ക്കഹോള്‍ പാനീയങ്ങളും നിരോധിക്കുന്ന ആദ്യ അമേരിക്കന്‍ സംസ്ഥാനമായി കന്‍സാസ് മാറി.
* 1915 - [[ഒന്നാം ലോകമഹായുദ്ധം]]: [[ഗാലിപോളി യുദ്ധം]] ആരംഭിച്ചു.
* 1942 - [[രണ്ടാം ലോകമഹായുദ്ധം]]: ഇരുനൂറ്റമ്പതോളം ജപ്പാനീസ് യുദ്ധവിമാനങ്ങള്‍ വടക്കന്‍ ഓസ്ട്രേലിയന്‍ നഗരമായ ഡാര്വിന്‍ ആക്രമിച്ചു. 243 പേര്‍ ഈ ആക്രമണത്തില്‍ മരിച്ചു.
* 1943 - [[രണ്ടാം ലോകമഹായുദ്ധം]]: ടുണീഷ്യയില്‍ കാസ്സറൈന്‍ പാസ്സ് യുദ്ധം ആരംഭിച്ചു.
* 1959 - [[യു.കെ.]] [[സൈപ്രസ്|സൈപ്രസിന്‌]] സ്വാതന്ത്ര്യം നല്‍കി.
* 1986 - സോവ്യറ്റ് യൂണിയന്‍, മിര്‍ ശൂന്യാകാശനിലയം വിക്ഷേപിച്ചു.
* 2008 - [[ക്യൂബ|ക്യൂബയുടെ]] കമാന്‍ഡര്‍ ഇന്‍ ചീഫ്, പ്രസിഡന്റ് പദവികളില്‍ നിന്ന് [[ഫിഡല്‍ കാസ്ട്രോ]] രാജിവെച്ചു.
 
== ജന്മദിനങ്ങള്‍ ==
വരി 28:
[[af:19 Februarie]]
[[an:19 de febrero]]
[[ar:ملحق:19 فبراير]]
[[arz:19 فبراير]]
[[ast:19 de febreru]]
"https://ml.wikipedia.org/wiki/ഫെബ്രുവരി_19" എന്ന താളിൽനിന്ന് ശേഖരിച്ചത്