"മാർച്ച് 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ur:18 مارچ പുതുക്കുന്നു: ar:ملحق:18 مارس; cosmetic changes
വരി 3:
 
== ചരിത്രസംഭവങ്ങള്‍ ==
* [[1438]] - ഹാബ്സ്ബര്‍ഗിലെ [[ആല്‍ബര്‍ട്ട് രണ്ടാമന്‍]] [[ജര്‍മനി|ജര്‍മനിയിലെ]] രാജാവായി.
* [[1850]] - ഹെന്രി വെത്സ്, വില്ല്യം ഫാര്‍ഗോ എന്നിവര്‍ ചേര്‍ന്ന് [[അമേരിക്കന്‍ എക്സ്പ്രസ്]] ആരംഭിച്ചു.
* [[1913]] - [[ഗ്രീസ്|ഗ്രീസിലെ]] [[ജോര്‍ജ് ഒന്നാമന്‍]] രാജാവ്, പുതിയതായി രൂപവത്കരിക്കപ്പെട്ട തെസ്സലൊനികി എന്ന നഗരത്തില്‍ വച്ച് വധിക്കപ്പെട്ടു.
* [[1922]] - സിവില്‍നിയമലംഘനത്തിന് [[മഹാത്മാഗാന്ധി|മഹാത്മാഗാന്ധിയെ]] ആറുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു.
* [[1940]] - [[രണ്ടാം ലോകമഹായുദ്ധം]]: [[ഹിറ്റ്ലര്‍|ഹിറ്റ്ലറും]] [[മുസ്സോളിനി|മുസ്സോളിനിയും]] ആല്പ്സ് പര്‍വതനിരയിലെ [[ബ്രെന്നെര്‍ ചുരം]] എന്ന സ്ഥലത്തുവച്ച് സന്ധിച്ച്, [[ബ്രിട്ടണ്‍|ബ്രിട്ടണും]] [[ഫ്രാന്‍സ്|ഫ്രാന്‍സിനും]] എതിരെ ഒരു സഖ്യം രൂപവത്കരിക്കാനുള്ള ധാരണയിലെത്തി.
* [[1945]] - രണ്ടാം ലോകമഹായുദ്ധം: 1,250 അമേരിക്കന്‍ ബോബര്‍ വിമാനങ്ങള്‍ ജര്‍മനിയിലെ [[ബെര്‍ലിന്‍]] ആക്രമിച്ചു.
* [[1965]] - ശൂന്യാകാശസഞ്ചാരിയായ [[അലെക്സീ ലിയോനോവ്]], ആദ്യമായി [[ശൂന്യാകാശനടത്തം]] നടത്തി.
* [[1989]] - 4,400 വര്‍ഷം പഴക്കമുള്ള ഒരു [[മമ്മി]] ഈജിപ്തിലെ [[ചെപോസ് പിരമിഡ്|ചെപോസ് പിരമിഡില്‍]] നിന്നും കണ്ടെത്തി.
* [[2003]] - അമേരിക്ക [[ഇറാഖ്|ഇറാഖില്‍]] യുദ്ധം ആരംഭിച്ചു.
== ജന്മദിനങ്ങള്‍ ==
 
വരി 25:
[[af:18 Maart]]
[[an:18 de marzo]]
[[ar:ملحق:18 مارس]]
[[arz:18 مارس]]
[[ast:18 de marzu]]
വരി 136:
[[tt:18. Mart]]
[[uk:18 березня]]
[[ur:18 مارچ]]
[[uz:18-mart]]
[[vec:18 de marso]]
"https://ml.wikipedia.org/wiki/മാർച്ച്_18" എന്ന താളിൽനിന്ന് ശേഖരിച്ചത്